ആറന്മുള ഹരിഹരപുത്രൻ
Appearance
ആറന്മുള ഹരിഹരപുത്രൻ | |
---|---|
ജനനം | ആറന്മുള, പത്തനംത്തിട്ട, കേരളം |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ശാസ്ത്ര സാഹിത്യകാരൻ |
മലയാളത്തിലെ നിരവധി ശാസ്ത്രരചനകളുടെ കർത്താവും സർവ്വ വിജ്ഞാനകോശം മുൻ എക്സിക്യുട്ടീവ് എഡിറ്ററുമാണ് ഡോ. ആറന്മുള ഹരിഹരപുത്രൻ . സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2013-ലെ ശാസ്ത്രവിഷയത്തെ ആഴത്തിൽ പ്രതിപാദിക്കുന്ന ഗ്രന്ഥത്തിനുള്ള ശാസ്ത്ര സാഹിത്യ പുരസ്കാരം നേടി.
കൃതികൾ[തിരുത്തുക]
- വിചിത്രജീവികൾ വിസ്മയജീവികൾ
- ജീവശാസ്ത്രത്തിന്റെ കഥ
പുരസ്കാരങ്ങൾ[തിരുത്തുക]
- സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2013-ലെ ശാസ്ത്ര സാഹിത്യ പുരസ്കാരം (2013)[1]
അവലംബം[തിരുത്തുക]
- ↑ "ശാസ്ത്ര സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". www.mathrubhumi.com. Archived from the original on 2014-11-14. Retrieved 11 ഡിസംബർ 2014.