ആറാം ഇന്ദ്രിയം
ദൃശ്യരൂപം
പഞ്ചേന്ദ്രിയങ്ങൾക്കുപരിയായി ആറാമിന്ദ്രിയം എന്നൊന്ന് ഉണ്ടെന്ന് ചില വ്യക്തികളും, സമൂഹം തന്നെയും വിശ്വസിക്കുന്നുണ്ട്. അതീന്ദ്രിയജ്ഞാനം എന്നും ഇത് അറിയപ്പെടുന്നു. മനശാസ്ത്രപരമായി ഇത് മതിഭ്രമം ആണെന്നു കരുതുന്നു[1][2].ഇല്ലാത്ത വസ്തുക്കൾ കാണുക, ശബ്ദങ്ങൾ കേൾക്കുക, ചില കാര്യങ്ങൾ സംഭവിക്കും എന്ന് ഉറച്ച് വിശ്വസിക്കുക എന്നിവയാണ് ആറാം ഇന്ദ്രിയം ഉച്ചസ്ഥായിൽ നിൽകുന്നവരുടെ അവസ്ഥാവിശേഷം. ശാസ്ത്രിയ അടിത്തറയില്ലെങ്കിലും ഇതിൽ വിശ്വസിക്കുന്നവരുടെ ശക്തമായ പിന്തുണ ഇതിനുണ്ട്.
ഇതും കാണുക
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-03-05. Retrieved 2008-03-26.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-04-10. Retrieved 2008-03-26.