ആലവട്ടം (മലയാളചലച്ചിത്രം)
ദൃശ്യരൂപം
ആലവട്ടം | |
---|---|
സംവിധാനം | രാജു അംബരൻ |
നിർമ്മാണം | ട്രിനിറ്റി ഇന്റർനാഷണൽ |
രചന | നെടുമുടി വേണു |
തിരക്കഥ | ജോൺപോൾ |
സംഭാഷണം | ജോൺപോൾ |
അഭിനേതാക്കൾ | നെടുമുടി വേണു ശാന്തികൃഷ്ണ സുകുമാരി ശ്രീനിവാസൻ |
സംഗീതം | മോഹൻ സിത്താര |
ഗാനരചന | കൈതപ്രം |
ഛായാഗ്രഹണം | രാമചന്ദ്രബാബു |
ചിത്രസംയോജനം | വേണു |
വിതരണം | ചാരങ്കാട്ട് റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ആലവട്ടം[1]. ട്രിനിറ്റി ഇന്റർനാഷണൽ നിർമ്മിച്ച ഈ ചിത്രം നെടുമുടി വേണുവിന്റെ കഥക്ക് ജോൺപോൾതിരക്കഥയും സംഭാഷണവുമെഴുതി രാജു അംബരൻ സംവിധാനം ചെയ്തു. കൈതപ്രത്തിന്റെ വരികൾക്ക് മോഹൻ സിതാര ഈണമിട്ടു. നെടുമുടി വേണു, ശാന്തികൃഷ്ണ, സുകുമാരി ,ശ്രീനിവാസൻ പ്രധാനവേഷങ്ങളിട്ടു.[2]
ക്ര.നം. | താരം | വേഷം |
---|---|---|
1 | നെടുമുടി വേണു | കേശവൻകുട്ടി |
2 | കെ.പി.എ.സി. ലളിത | സാവിത്രിയമ്മ |
3 | ശങ്കരാടി | മാധവമ്മാമൻ |
4 | ശാന്തികൃഷ്ണ | ഊർമ്മിള |
5 | പ്രേംകുമാർ | ഗോവിന്ദൻ |
6 | ശ്രീനിവാസൻ | ബാലു |
7 | സുകുമാരി | മാളുഅമ്മ |
8 | ഇന്നസെന്റ് | വറീത് |
9 | ജോസഫ് പെല്ലിശേരി | |
10 | ദേവൻ | ഡോ. നാരായണൻ കുട്ടി |
11 | കൊല്ലം തുളസി | തങ്കപ്പൻ പിള്ള |
12 | തൊടുപുഴ വാസന്തി | |
13 | ടി.പി മാധവൻ | മാനേജർ പാപ്പച്ചൻ |
14 | ഇളവരശി | ഉഷ |
15 | പൂജപ്പുര രവി | ഭാസിപ്പിള്ള |
- വരികൾ:കൈതപ്രം
- ഈണം: മോഹൻ സിത്താര
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | നാമവും രൂപവും | എസ് ജാനകി ,കോറസ് | ശ്രീരഞ്ജിനി |
2 | പേരാറിൻ പനിനീർ | കെ എസ് ചിത്ര |
പരാമർശങ്ങൾ
[തിരുത്തുക]- ↑ "ആലവട്ടം (1993)". www.malayalachalachithram.com. Retrieved 2020-01-12.
- ↑ "ആലവട്ടം (1993)". spicyonion.com. Archived from the original on 2020-08-12. Retrieved 2020-01-12.
- ↑ "ആലവട്ടം (1993)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-01-23.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ആലവട്ടം (1993)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-01-23.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- 1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- 1993-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- മോഹൻ സിതാര സംഗീതം നൽകിയ ചിത്രങ്ങൾ
- കൈതപ്രം-മോഹൻസിതാര ഗാനങ്ങൾ
- രാമചന്ദ്രബാബു ക്യാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ
- കൈതപ്രത്തിന്റെ ഗാനങ്ങൾ
- സുകുമാരി അഭിനയിച്ച ചലച്ചിത്രങ്ങൾ
- ജോൺപോൾ തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- ശങ്കരാടി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ