ആലീസ് ഇൻ വണ്ടർലാൻഡ് (2010 ചലച്ചിത്രം)
ആലിസ്ഇൻ വണ്ടർ ലാൻഡ് | |
---|---|
പ്രമാണം:ആലിസ്ഇൻ വണ്ടർ ലാൻഡ്-Theatrical-Poster.jpg | |
സംവിധാനം | ടിം ബർട്ടൺ |
നിർമ്മാണം | |
തിരക്കഥ | ലിൻഡ വൂൾവർട്ടൺ |
ആസ്പദമാക്കിയത് | ആലീസസ് അഡ്വഞ്ചേഴ്സ് ഇൻ വണ്ടർലാൻറ് and ത്രൂ ദ് ലുക്കിംഗ് ഗ്ലാസ് by ലൂയി കരോൾ |
അഭിനേതാക്കൾ | |
സംഗീതം | ഡാനി എൽഫ്മാൻ |
ഛായാഗ്രഹണം | ഡോറിയസ് വോൾസ്കി |
ചിത്രസംയോജനം | ക്രിസ്സ് ലെബെൻസൻ |
സ്റ്റുഡിയോ |
|
വിതരണം | Walt Disney Studios Motion Pictures |
റിലീസിങ് തീയതി |
|
രാജ്യം | United States[1] |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $150 |
സമയദൈർഘ്യം | 108 minutes |
ആകെ | $1.025 billion |
ലൂയിസ് കരോൾ രചിച്ച ആലീസെസ് അഡ്വെഞ്ചേഴ്സ് ഇൻ വണ്ടർലാൻറ്, ത്രൂ ദ് ലുക്കിംഗ് ഗ്ലാസ് എന്നീ നോവലുകളെ ആസ്പദമാക്കി നിർമ്മിച്ചാ് പുറത്തിറങ്ങിയ അമേരിക്കൻ ഫാൻറസി സാഹസിക ചലച്ചിത്രമാണ് ആലീസ് ഇൻ വണ്ടർലാൻഡ്. ടിം ബർട്ടൻ സംവിധാനം ചെയ്ത് 2010 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് തിരക്കഥ എഴുതിയത് ലിൻഡ വൂൾവേർട്ടൺ ആണ്. ജോണി ഡെപ്പ്, ആനി ഹത്താവേ, ഹെലെന ബൊൺഹാം കാർട്ടർ, ക്രിസ്പിൻ ഗ്ലോവർ, മാറ്റ് ലൂക്കാസ്, മിയ വാഷകിവ്സ്ക എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. അലൻ റിക്ക്മാൻ, സ്റ്റീഫൻ ഫ്രൈ, മൈക്കിൾ ഷീൻ, തിമോത്തി സ്പാൽ എന്നിവർ കഥാപാത്രങ്ങൾക്ക് ശബ്ദം പകർന്നിരിക്കുന്നു. പത്തൊമ്പതു വയസ്സുള്ള ആലിസ് കിങ്സ്ലിയുടെ കഥയാണ് ചിത്രം പറയുന്നത്.
ഇതിവൃത്തം
[തിരുത്തുക]അകാലത്തിൽ അച്ഛനെ നഷ്ടമായ ആലിസ് കിങ്സ്ലിയാണ് ചിത്രത്തിലെ നായിക. വിചിത്രമായ ഒരു സ്വപ്നത്താൽ വേട്ടയാടപ്പെടുന്ന അവൾ ഒരു ദിവസം അസ്കോട്ട് പ്രഭുവിൻറെ വീട്ടിൽ വിരുന്നു പോവുകയാണ്.
അംഗീകാരങ്ങൾ
[തിരുത്തുക]അനുബന്ധം
[തിരുത്തുക]- ↑ "Alice in Wonderland (2010)". British Film Institute. Retrieved ജൂൺ 6, 2016.
- ↑ Labrecque, Jeff (ജനുവരി 25, 2011). "Oscar nominations are in ... The King's Speech rules with 12 nods". Entertainment Weekly. Archived from the original on നവംബർ 5, 2014. Retrieved ജനുവരി 28, 2011.
- ↑ "2011 Film Awards Nominees". ജനുവരി 6, 2011. Archived from the original on ജനുവരി 10, 2011. Retrieved ജനുവരി 28, 2011.
- ↑ "Golden Globes: The King's Speech, The Social Network and The Fighter reign supreme; Johnny Depp earns two nominations". Entertainment Weekly. ഡിസംബർ 14, 2010. Archived from the original on സെപ്റ്റംബർ 6, 2014. Retrieved ജനുവരി 28, 2011.
- ↑ "9th Annual VES Awards 2010: Full list of nominations". Visual Effects Society. 2011. Archived from the original on മാർച്ച് 31, 2019. Retrieved ഏപ്രിൽ 22, 2018.
- ↑ Adams, Ryan (ഡിസംബർ 19, 2010). "15th Annual Satellite Award Winners". Press Academy.
- ↑ "Kids' Choice Awards 2011 Nominees: Miley Cyrus, Justin Bieber and Selena Gomez lead". Blog.zap2it.com. Archived from the original on മാർച്ച് 22, 2012. Retrieved ജനുവരി 8, 2012.
- ↑ "2011 People's Choice Awards Nominations". peopleschoice.com. Retrieved ജനുവരി 28, 2011.
- ↑ Adams, Ryan (ജൂലൈ 25, 2010). "9th AD First Half of the Year Awards Winners". AwardsDaily. Retrieved മേയ് 29, 2012.
പുറത്തേക്കുള്ള കണ്ണി
[തിരുത്തുക]- ഔദ്യോഗിക വെബ് സൈറ്റ്http://www.disney.in/
- Alice in Wonderland (2010)https://www.imdb.com/title/tt1014759/
- Alice in Wonderland (2010)https://www.allmovie.com/movie/v424944
- Alice in Wonderland (2010)http://www.boxofficemojo.com/movies/?id=aliceinwonderland10.htm
- https://www.rottentomatoes.com/m/1221547_alice_in_wonderland?athttps://en.wikipedia.org/wiki/Rotten_Tomatoes
- http://www.metacritic.com/movie/alice-in-wonderlandathttps://en.wikipedia.org/wiki/Metacritic[പ്രവർത്തിക്കാത്ത കണ്ണി]