ആലുവ മെട്രോ നിലയം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
Aluva ആലുവ മെട്രോ നിലയം | |||||||||||
---|---|---|---|---|---|---|---|---|---|---|---|
സ്ഥലം | |||||||||||
പ്രധാന സ്ഥലം | ആലുവ | ||||||||||
നീളം | 70 മീറ്റർ | ||||||||||
ലൈൻ1 | |||||||||||
ലൈൻ1 | ആലുവ - തൃപ്പൂണിത്തുറ | ||||||||||
മറ്റു വിവരങ്ങൾ | |||||||||||
ട്രാക്കുകൾ | 2 | ||||||||||
പ്ലാറ്റ്ഫോമുകൾ | 2 | ||||||||||
പ്ലാറ്റ്ഫോം ഇനം | സൈഡ് പ്ലാറ്റ്ഫോം | ||||||||||
തുറന്നത് | ജൂലൈ 19 2017 | ||||||||||
സേവനങ്ങൾ | |||||||||||
|
ആലുവയിൽ ഉള്ള കൊച്ചി മെട്രോ നിലയം ആണ് ആലുവ മെട്രോ നിലയം. ജൂൺ 17 ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്തത് ഇത് പൊതു ജനങ്ങൾക്ക് തുറന്നുകൊടുത്തു.[1] ആലുവ മുതൽ പെട്ട വരെ വരെ ആണ് മെട്രോ നിലയങ്ങൾ. നിലവിൽ ആലുവ മുതൽ മഹാരാജാസ് വരെ ആണ് മെട്രോ സർവിസ് നടത്തുന്നത്[2].
രൂപകൽപ്പന
[തിരുത്തുക]കേരളത്തിലെ തന്നെ പ്രധാന വ്യവസായ നഗരമാണ് ആലുവ. ശാന്തമായി ഒഴുകുന്ന പെരിയാറും, അതിനോട് ചേർന്ന് ശിവരാത്രി മണപ്പുറവും മാർത്താണ്ഡവർമ്മ പാലവും തിരുവിതാംകൂർ രാജാവിൻറെ കൊട്ടാരവും അദ്വൈത ആശ്രമവും എല്ലാം ചേർന്ന് ആലുവയ്ക്ക് ചരിത്രപരമായ പ്രാധാന്യം നേടിക്കൊടുക്കുന്നു. ഇവയിൽ എടുത്തുപറയേണ്ടത് കേരളചരിത്രത്തിൽ പല ഏടുകളിലും പ്രതിപാദിച്ചിരിക്കുന്ന പെരിയാറിൻറെ മഹിമയെക്കുറിച്ചാണ്. അതുകൊണ്ടുതന്നെ കൊച്ചി മെട്രോയുടെ ആലുവ സ്റ്റേഷൻ പെരിയാറിനും കേരളത്തിലെ നദികൾക്കുമുള്ള സമർപ്പണമാണ്. നദികളുടെ ചിത്രങ്ങൾക്കൊപ്പം സ്റ്റേഷനിലെ തറകളും നദീജലസമ്പത്ത് അടയാളപ്പെടുത്തുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ "നാൾവഴികൾ : കാത്തിരിപ്പിന്റെ ആറു വർഷം". Mathrubhumi. Retrieved 2018-08-04.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.manoramanews.com/news/kerala/2017/10/03/cm-inaguarate-new-stretch-in-kochi-metro.html മെട്രോ പാത