Jump to content

ആഴ്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏഴ് ദിവസങ്ങൾ ചേർന്ന സമയത്തിന്റെ അളവാണ് ആഴ്ച. പുരാതന ഹിന്ദു, ബാബിലോണിയനൻ, ഹീബ്രു സംസ്കാരങ്ങളും ഏഴ് ദിവസം ചേർന്നതിനെത്തന്നെയായിരുന്നു ഒരു ആഴ്ചയായി കണക്കാക്കിയിരുന്നത്. എന്നാൽ പലയിടങ്ങളിലും മൂന്നു മുതൽ എട്ട് ദിവസങ്ങൾ ‍ചേർന്ന് ഒരു ആഴ്ചയായി കണക്കാക്കിയിരുന്നതായി ചരിത്രകാരന്മാർ പറയുന്നു. ചന്ത ദിവസങ്ങൾ കണക്കാക്കുന്നതിനും, മറ്റു വാണിജ്യ ഇടപാടുകൾ‌ക്കുമായിട്ടാവണം ആഴ്ച എന്നൊരു ഏകകം നിർമ്മിക്കപ്പെട്ടത്.

ആഴ്ചയിലെ ദിവസങ്ങൾ

[തിരുത്തുക]

ഏഴ് ദിവസമുള്ള ആഴ്ചയിലെ ദിവസങ്ങൾ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ താഴെ കാണും പ്രകാരം അറിയപ്പെടുന്നു.

മലയാളം

[തിരുത്തുക]

ഇംഗ്ലീഷ്

[തിരുത്തുക]
  • സൺഡേ (Sunday)
  • മൺഡേ (Monday)
  • റ്റ്യൂസ്ഡേ (Tuesday)
  • വെനസ്ഡേ (Wednesday)
  • തേസ്ഡേ (Thursday)
  • ഫ്രൈഡേ (Friday)
  • സാറ്റർഡേ (Saturday)

ഹിന്ദി

[തിരുത്തുക]
  • രവിവാർ (रविवार)
  • സോമവാർ (सोमवार)
  • മംഗൾവാർ (मंगलवार)
  • ബുധ്‌വാർ (बुधवार)
  • ഗുരുവാർ (गुरुवार, बृहस्पतिवार)
  • ശുക്ര്‌വാർ (शुक्रवार)
  • ശനിവാർ (शनिवार)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ചൈന, ജപ്പാൻ വിയറ്റ്നാം എന്നിവിടങ്ങളിലെ ആഴ്ച

"https://ml.wikipedia.org/w/index.php?title=ആഴ്ച&oldid=3908701" എന്ന താളിൽനിന്ന് ശേഖരിച്ചത്