Jump to content

ആവോലിമറ്റാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആവോലിമറ്റാൻ (Red-bellied piranha)
Common
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
പൈഗോ സെൻട്രാസ് നട്ടാററി
Binomial name
പൈഗോ സെൻട്രാസ് നട്ടാററി
Kner, 1858
Synonyms

Serrasalmus nattereri (non Günther, 1864)

അലങ്കാരമത്സ്യമായി ആളുകൾ വളർത്തുന്ന ഇവയെ തെക്കേ അമേരിക്കയിലെ ആമസോൺ നദിയിൽ സുലഭമായി കണ്ടു വരുന്നു. പൈഗോ സെൻട്രാസ് നട്ടാററി എന്നാണ് ശാസ്ത്രനാമം. ആളുകൾ വളർത്തുന്നുണ്ടെങ്കിലും ജലാശയങ്ങളിൽ ഇത് നിരോധിച്ചിട്ടുണ്ട്. മറ്റ് മത്സ്യങ്ങളെ ഭക്ഷണമാക്കുന്നതിനാൽ ഇത് മത്സ്യസമ്പത്തിന് വൻ ഭീഷണിയാണ്.[1] ബംഗാൾ, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതിനെ ചിലർ വളർത്തുന്നുണ്ട്.

അവലംബം

[തിരുത്തുക]
  1. "ആവോലിമറ്റാൻ അഞ്ചരക്കണ്ടി പുഴയിൽ". www.mathrubhumi.com. Archived from the original on 2014-07-29. Retrieved 29 ജൂലൈ 2014.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആവോലിമറ്റാൻ&oldid=3624499" എന്ന താളിൽനിന്ന് ശേഖരിച്ചത്