Jump to content

ആശൗചാഷ്ടകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എട്ടു ശ്ലോകങ്ങൾ അടങ്ങിയിട്ടുള്ള ഒരു സംസ്കൃത ഗ്രന്ഥമാണ് ആശൗചാഷ്ടകം. ആശൗചവിഷയത്തിന്റെ സകലമർമ്മങ്ങളേയും സ്പർശിച്ചിട്ടുള്ളതായി ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. [1]

ആദ്യത്തെ ശ്ലോകം

[തിരുത്തുക]

വ്യാഖ്യാനം

[തിരുത്തുക]

അജ്ഞാതനാമാവായ ഒരു കേരളീയൻ ഈ ഗ്രന്ഥത്തിന് ഒരു വ്യാഖ്യാനം സംസ്കൃതത്തിൽ രചിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. ഉള്ളൂർ എസ്. പരമേശ്വര അയ്യർ (1964). കേരള സാഹിത്യ ചരിത്രം ഭാഗം 1. കേരള സാഹിത്യ അക്കാദമി.
"https://ml.wikipedia.org/w/index.php?title=ആശൗചാഷ്ടകം&oldid=1943746" എന്ന താളിൽനിന്ന് ശേഖരിച്ചത്