Jump to content

ആശ ജി. മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആശ ജി. മേനോൻ
ജനനം25 ഒക്ടോബർ 1985
തൊഴിൽഗായിക
ജീവിതപങ്കാളി(കൾ)സുജിത്ത് (2014 - )[1]
മാതാപിതാക്ക(ൾ)കുറുപ്പത്ത് ഗോവിന്ദ മേനോൻ, നന്ദിനി മേനോൻ

ഒരു മലയാള ചലച്ചിത്ര പിന്നണി ഗായികയാണ് ആശ ജി. മേനോൻ.

ജീവിതരേഖ

[തിരുത്തുക]

1985 ഒക്ടോബർ 25 ന് ജനിച്ചു. നിരവധി മലയാള ചലച്ചിത്രങ്ങൾ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത മഴ എന്ന ചലച്ചിത്രത്തിലെ ആരാദ്യം പറയും എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. [2]

ആലപിച്ച ഗാനങ്ങൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.our-kerala.com/cinema-news/asha-g-menon-getting-married/1284.html
  2. http://www.thehindu.com/todays-paper/tp-features/tp-metroplus/music-matters/article3868294.ece
  3. www.musicaloud.com/2011/09/25/indian-rupee-music-review-malayalam-movie-soundtrack/
  4. www.our-kerala.com/cinema-news/asha-g-menon-getting-married/1284.html

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആശ_ജി._മേനോൻ&oldid=4098851" എന്ന താളിൽനിന്ന് ശേഖരിച്ചത്