ആസ്റ്റർ ലാബ്സ്
ദൃശ്യരൂപം
ആസ്തർ ഡിഎം ഹെൽത്ത്കെയർന്റെ [1] (Aster DM Healthcare) ഡയാഗ്നോസ്റ്റിക് വേർട്ടിക്കലാണ് [2][3]ആസ്റ്റർ ലാബ്സ് (Aster Labs). 2019 ഇൽ ആണൂ ബെംഗലൂരിൽ ഗ്ലൊബൽ റെഫറൻസ് ലാബ് പ്രവർതനം ആരംഭിചത്. നിലവിൽ 20 സാറ്റലൈറ്റ് ലാബുകളും 180ഇൽ കൂടൂതൽ രോഗി പരിചരണ കേന്ദ്രവും പ്രവർത്തിക്ക്ന്നു.കർണാടക[4], കേരളം[5][6], തമിഴ് നാട്, ആന്ധ്ര പ്രദേശ്[7][8]>, തെലംഗാന, മഹാരാഷ്ട്ര എന്നിങനെ 6 സംസ്ഥാനങ്ങളിലും പ്രവർതിക്കുന്നു. NABL അക്രഡിറ്റേഷൻ ലഭിച്ചിട്ടുള്ള ഇന്ത്യയിലെ[9] പ്രധാനപ്പെട്ട ലബുകളിൽ ഒന്നാണ് ആസ്റ്റ്ർ ലാബ്സ്.
![]() | |
സ്ഥാപിതമായത് | 23 മാർച്ച് 2019 |
---|---|
ഗവേഷണതരം | Pathology |
ജീവനക്കാർ | 850 |
ടെലിഫോൺ | 9680396803 |
അംഗീകാരങ്ങൾ | NABL Accreditation |
വെബ്‌സൈറ്റ് | www.asterlabs.in |
![]() | |
പ്രധാന ആളുകൾ
[തിരുത്തുക]- ചെയർമാൻ (Aster DM Health Care) ഡോ. ആസാദ് മൂപ്പൻ
850 ലധികം ജീവനക്കാരുണ്ട്.
പ്രധാന വിഭാഗങ്ങൾ
[തിരുത്തുക]- ഹീമറ്റോളജി
- ഫ്ലോസൈറ്റോമെട്രി
- ബയോകെമിസ്ട്രി
- ഹിസ്റ്റോപതൊളജി
- സൈറ്റോജെനെറ്റിക് സ്
- മൈക്രോബിയോളജി
- മോളിക്യുലാർ ഡയാഗ്നോസ്റ്റിക്സ്
അക്രഡിഷൻ
[തിരുത്തുക]മറ്റു വിഭാഗങ്ങൾ
[തിരുത്തുക]- ആസ്റ്റർ മിംസ്
- ആസ്റ്റ്ർ ഫാർമസി
- ആസ്റ്റ്ർ ഹെൽത് അക്കാഡമി
- ആസ്റ്റ്ർ ഹൊസ്പിറ്റൽ
- ആസ്റ്റ്ർ വളണ്ടിയർസ്
- ആസ്റ്റ്ർ മെഡിസിറ്റി
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ↑ "Aster to enter diagnostics business in India with Aster Laboratories - ET HealthWorld". ETHealthworld.com (in ഇംഗ്ലീഷ്).
- ↑ "Aster DM Healthcare looking to acquire pharmacies, lab chains in India". The Week (in ഇംഗ്ലീഷ്).
- ↑ "Aster DM Healthcare enters pathlab business with Aster Laboratories". Business Today (in ഇംഗ്ലീഷ്). 28 May 2019.
- ↑ "Aster launches artificial intelligence lab in collaboration with Bengaluru IISc". The Indian Express (in ഇംഗ്ലീഷ്). 18 മാർച്ച് 2022.
- ↑ Reporter, N. E. (13 ജനുവരി 2023). "Aster Labs Enter Thrissur with 5 New Franchisees". News Experts.
- ↑ Reporter, N. E. (25 ഫെബ്രുവരി 2023). "Aster Labs Hits Century with Four New Labs in Kollam". News Experts.
- ↑ "Aster Labs launches its advanced pathology lab in Visakhapatnam". Medical Buyer. 18 February 2022.
- ↑ Bureau, EH News (17 February 2022). "Aster Labs launches its advanced pathology lab in Andhra Pradesh". Express Healthcare.
{{cite news}}
:|last1=
has generic name (help) - ↑ "Aster Labs Expanding Its Stronghold in India". The Week (in ഇംഗ്ലീഷ്).