ആൻ ഡ്രുയാൻ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ആൻ ഡ്രുയാൻ | |
---|---|
ജനനം | ക്യൂൻസ്, ന്യൂയോർക്ക്, അമേരിക്കൻ ഐക്യനാടുകൾ | ജൂൺ 13, 1949
അറിയപ്പെടുന്നത് | എഴുത്തുകാരി, നിർമ്മാതാവ് |
ജീവിതപങ്കാളി(കൾ) | കാൾ സാഗൻ (1981–1996; his death) |
കുട്ടികൾ | Alexandra Rachel "Sasha" Druyan Sagan (1982) Samuel Democritus Druyan Sagan (1991) |
എമ്മി അവാർഡ് ജേതാവായ ഒരു അമേരിക്കൻ എഴുത്തുകാരിയും നിർമ്മാതാവുമാണ് ആൻ ഡ്രുയാൻ. 1980കളിൽ ഭർത്താവായ കാൾ സാഗൻ അവതരിപ്പിച്ച കോസ്മോസിന്റെ സഹഎഴുത്തുകാരിയായിരുന്ന ആൻ, 2014ൽ പുറത്തിറങ്ങിയ അതിന്റെ തുടർച്ചയായ കോസ്മോസ്: എ സ്പേസ്‌ടൈം ഒഡീസിയുടെ നിർമ്മാതാവും എഴുത്തുകാരിയുമായിരുന്നു. നാസയുടെ വോജേയർ ഇന്റർസ്റ്റെല്ലാർ സന്ദേശ പദ്ധതിയുടെ ക്രിയേറ്റീവ് ഡയറക്ടറായിരുന്ന ഇവർ 'എ ഫേമസ് ബ്രോക്കൺ ഹാർട്ട്, കോമറ്റ്, പ്രേതബാധിതമായ ലോകം അടക്കം നിരവധി പുസ്തകങ്ങളുടെ എഴുത്തുകാരിയാണ്.