ആർതർ എഡിങ്ടൺ
ദൃശ്യരൂപം
സർ ആർതർ എഡിങ്ടൺ | |
---|---|
ജനനം | Arthur Stanley Eddington 28 ഡിസംബർ 1882 |
മരണം | 22 നവംബർ 1944 Cambridge, Cambridgeshire, England, United Kingdom | (പ്രായം 61)
ദേശീയത | English |
പൗരത്വം | British |
കലാലയം | University of Manchester Trinity College, Cambridge |
അറിയപ്പെടുന്നത് | Eddington limit Eddington number Eddington–Dirac number Eddington–Finkelstein coordinates |
പുരസ്കാരങ്ങൾ | Royal SocietyRoyal Medal (1928) Smith's Prize (1907) RAS Gold Medal (1924) Henry Draper Medal (1924) Bruce Medal (1924) Knights Bachelor (1930) Order of Merit (1938) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Astrophysics |
സ്ഥാപനങ്ങൾ | Trinity College, Cambridge |
അക്കാദമിക് ഉപദേശകർ | Robert Alfred Herman |
ഡോക്ടറൽ വിദ്യാർത്ഥികൾ | Leslie Comrie Gerald Merton G. L. Clark Cecilia Payne-Gaposchkin S. Chandrasekhar[1] Hermann Bondi |
സ്വാധീനങ്ങൾ | Horace Lamb Arthur Schuster John William Graham |
സർ ആർതർ എഡിങ്ടൺ (28 ഡിസംബർ 1882 – 22 നവംബർ 1944) ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബ്രട്ടീഷുകാരനായ ജ്യോതിശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായിരുന്നു. ഖഗോളോർജ്ജതന്ത്രത്തിൽ അദ്ദേഹം ഏറെ സംഭാവനകൾ ചെയ്തിട്ടുണ്ട്. ശാസ്ത്രത്തിന്റെ പ്രചാരകനും ശാസ്ത്ര തത്ത്വചിന്തകനും ആയിരുന്നു. [2]