ആർദ്രാവ്രതം
ദൃശ്യരൂപം
ധനുമാസത്തിലെ തിരുവാതിര നാളിലാണ് ആർദ്രാവ്രതം[1]. നെടുമംഗല്യത്തിനായി മലയാളി മങ്കമാർ ആടിയും പാടിയും വ്രതമനുഷ്ഠിക്കുന്ന ദിവസമാണ് ഇത്.
കൈകൊട്ടിക്കളിച്ചും 101 വെറ്റിലമുറുക്കിയും രാത്രി വനിതകൾ ഉണർന്നിരിക്കും. ദശപുഷ്പവും പാതിരാപ്പൂവും ചൂടി വിളക്കിനു ചുറ്റും പാട്ടും പാടി ചുവടു വയ്ക്കും. തിരുവാതിര നാളിൽ തികച്ചും പ്രകൃതിദത്തമായ ഭക്ഷണമാണു കഴിക്കുക. ശിവ ക്ഷേത്ര ദർശനവും ഊഞ്ഞാലാട്ടവുമെല്ലാം ചടങ്ങിന്റെ ഭാഗമാണ്.
അവലംബം
[തിരുത്തുക]- ↑ "തിരുവാതിരപ്പദാവലി". webdunia.com. Retrieved നവംബർ 16, 2009.