ആർസെനിക് ട്രൈസൾഫൈഡ്
Names | |
---|---|
Preferred IUPAC name
Arsenic trisulfide | |
Other names
Arsenic(III) sulfide
Orpiment | |
Identifiers | |
3D model (JSmol)
|
|
ChemSpider | |
ECHA InfoCard | 100.013.744 |
EC Number |
|
PubChem CID
|
|
RTECS number |
|
UNII | |
CompTox Dashboard (EPA)
|
|
InChI | |
SMILES | |
Properties | |
As2S3 | |
Molar mass | 246.02 g·mol−1 |
Appearance | Orange crystals |
സാന്ദ്രത | 3.43 g cm−3 |
ദ്രവണാങ്കം | |
ക്വഥനാങ്കം | 707 °C (1,305 °F; 980 K) |
-70.0·10−6 cm3/mol | |
Structure | |
P21/n (No. 11) | |
a = 1147.5(5) pm, b = 957.7(4) pm, c = 425.6(2) pm α = 90°, β = 90.68(8)°, γ = 90°
| |
pyramidal (As) | |
Hazards[2][3] | |
GHS labelling: | |
Danger | |
H300, H331, H400, H411 | |
NFPA 704 (fire diamond) | |
NIOSH (US health exposure limits): | |
PEL (Permissible)
|
[1910.1018] TWA 0.010 mg/m3 |
REL (Recommended)
|
Ca C 0.002 mg/m3 [15-minute] |
IDLH (Immediate danger)
|
Ca [5 mg/m3 (as As)]NIOSH Pocket Guide to Chemical Hazards. "#0038". National Institute for Occupational Safety and Health (NIOSH). |
Related compounds | |
Other anions | Arsenic trioxide Arsenic triselenide |
Other cations | Phosphorus trisulfide Antimony trisulfide Bismuth sulfide |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
ഒരു അകാർബണികസംയുക്തമായ ആർസെനിക് ട്രൈസൾഫൈഡ് (As2S3) ജലത്തിൽ ലയിക്കാത്ത കടുത്ത മഞ്ഞ നിറമുള്ള ഒരു ആർസെനിക് സംയുക്തമാണ്. ഓർപിമെന്റ് (മനയോല) എന്നറിയപ്പെടുന്ന ഈ ധാതുപദാർത്ഥം (ലാറ്റിൻ: ഔറിപിഗ്മെന്റ്) കിങ്സ് മഞ്ഞ എന്നു വിളിക്കുന്ന പിഗ്മെന്റായി ഉപയോഗിക്കപ്പെടുന്നു. ആർസെനിക് സംയുക്തങ്ങളുടെ വിശ്ലേഷണം വഴി ഇത് തയ്യാറാക്കപ്പെടുന്നു. V/VI ഗ്രൂപ്പിൽപ്പെട്ടതും, ഇൻട്രിൻസിക് പി-ടൈപ്പ് സെമികണ്ടക്ടറും ആയ ഇവ ഫോട്ടോ-ഇൻഡ്യൂസ്ഡ് ഫേസ്-ചെയിഞ്ച് സ്വഭാവങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. മറ്റൊരു പ്രധാന ആർസെനിക് സൾഫൈഡ് As4S4 ആണ്. ചുവന്ന ഓറഞ്ച് ഖര ധാതുവായ ഇവ റീയൽഗർ എന്നറിയപ്പെടുന്നു.
ഘടന
[തിരുത്തുക]പരൽരൂപത്തിലും, ആകൃതിയോ രൂപമോ ഇല്ലാത്ത പരൽരൂപത്തിലും ആണ് As2S3 കാണപ്പെടുന്നത്. രണ്ട് രൂപത്തിലും പോളിമെറിക് ഘടനകളാണ്. ട്രൈഗണൽ പിരമിഡൽ As(III) തന്മാത്രാ ജ്യോമെട്രി പ്രകാരം സൾഫൈഡ് അയേണുകളെ കേന്ദ്രത്തിൽ ബന്ധിച്ചിരിക്കുന്നു. കേന്ദ്രത്തിൽ സൾഫൈഡ് അയേണുകളെ ആർസെനിക് ആറ്റങ്ങളുമായി രണ്ട് മടക്കുകളായി സംയോജിപ്പിച്ചിരിക്കുന്നു.
ഗുണവിശേഷങ്ങൾ
[തിരുത്തുക]ഡയറക്ട് 2.7 eV ബാന്റ് ഗ്യാപ് ഉള്ള ഒരു അർദ്ധചാലകമാണ് ഇത്. [4] വൈഡ് ബാന്റ് ഗ്യാപ് 620 nm നും 11 µm നും ഇടയിലുള്ള ഇൻഫ്രാറെഡിലേക്ക് സുതാര്യമാക്കുന്നു.
അവലംബം
[തിരുത്തുക]- ↑ Mullen, D. J. E.; Nowacki, W (1972), "Refinement of the crystal structures of realgar, AsS and orpiment, As2S3" (PDF), Z. Kristallogr., 136: 48–65, doi:10.1524/zkri.1972.136.1-2.48.
- ↑ Index no. 033-002-00-5 of Annex VI, Part 3, to Regulation (EC) No 1272/2008 of the European Parliament and of the Council of 16 December 2008 on classification, labelling and packaging of substances and mixtures, amending and repealing Directives 67/548/EEC and 1999/45/EC, and amending Regulation (EC) No 1907/2006. Official Journal of the European Union L353, 31 December 2008, pp. 1–1355 at p 427.
- ↑ "Arsenic, inorganic compounds (as As)", 29 C.F.R. § 1910.1018, 58 FR 35310, June 30, 1993, as amended. "Arsenic (inorganic compounds, as As)". Pocket Guide to Chemical Hazards. U.S. Department of Health and Human Services (NIOSH) Publication No. 2005-149. Washington, DC: Government Printing Office. 2005. ISBN 9780160727511..
- ↑ "Arsenic sulfide (As2S3)". Archived from the original on 2018-10-07. Retrieved 2020-04-14.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- "Arsenic and arsenic compounds", Overall Evaluations of Carcinogenicity: An Updating of IARC Monographs Volumes 1 to 42 (PDF), IARC Monographs on the Evaluation of Carcinogenic Risks to Humans Supplement 7, Lyon, France: International Agency for Research on Cancer, 1987, pp. 100–6, ISBN 92-832-1411-0. "Arsenic in Drinking Water", Some Drinking-water Disinfectants and Contaminants, including Arsenic (PDF), IARC Monographs on the Evaluation of Carcinogenic Risks to Humans 84, Lyon, France: International Agency for Research on Cancer, 2004, pp. 39–267, ISBN 92-832-1284-3.
- "Arsenic Compounds, Inorganic", Report on Carcinogens, Eleventh Edition (PDF), U.S. Department of Health and Human Services, Public Health Service, National Toxicology Program, 2005.