ആർട്ടിമീസിയ ആനുവ
ആർട്ടിമീസിയ ആനുവ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. annua
|
Binomial name | |
Artemisia annua | |
Synonyms[1] | |
Artemisia chamomilla C.Winkl. |
കർപ്പൂരത്തിന്റെ മണവും, ചെറിയ മഞ്ഞപ്പൂക്കളും അലങ്കാരച്ചെടിയുടെഭംഗിയും ഉള്ള സസ്യമാണ് ആർട്ടിമീസിയ ആനുവ. സാധാരണക്കാർ 'കൊളുന്ത് ' എന്ന് വിളിക്കുന്ന ഇവയെ കേരളത്തിൽ പൊന്മുടിയിലും തമിഴ്നാട്ടിലെ ഊട്ടി, കൊടൈക്കനാൽ പ്രദേശങ്ങളിലും സുലഭമായി കാണാം. മണവും ഭംഗിയുമുള്ള ഇതിന്റെ ഇല യുവതികൾ തലയിൽ ചൂടാറുണ്ട്. [2]
ഔഷധഗുണങ്ങൾ
[തിരുത്തുക]പനിക്ക് എതിരേയുള്ള പരമ്പരാഗത ഔഷധമായി ചൈനയിൽ ഉപയോഗിക്കുന്നു.[3]
1972 ൽ ചൈനീസ് വംശജയായ വൈദ്യ ശാസ്ത്ര ഗവേഷകയായ ടു യുയു ഈ സസ്യത്തിൽ നിന്നു ആർട്ടിമിസിനിൻ എന്ന ഘടകം വേർത്തിരികുകയും രാസഘടന കണ്ടെത്തുകയും ചെയ്തു.[4]. ഈ ഔഷധത്തിന്റെ സഹായത്തോടെ ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലും മലമ്പനി മരണനിരക്ക് വലിയ തോതിൽ കുറയ്ക്കാൻ കഴിഞ്ഞു. 2015ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ടു യുയുവിന് ലഭിച്ചത് ഇതിനായിരുന്നു.[5]
അവലംബം
[തിരുത്തുക]- ↑ The Plant List Artemisia annua L.
- ↑ "നോബൽ ചൈനയിലെത്തിയപ്പോൾ". news.keralakaumudi.com. Retrieved 12 നവംബർ 2015.
{{cite web}}
: zero width space character in|title=
at position 3 (help) - ↑ "Hard to swallow". Nature. 448 (7150): 105–6. 2007. doi:10.1038/448106a. PMID 17625521.
- ↑ Tom Phillips (October 6, 2015). "Tu Youyou: how Mao's challenge to malaria pioneer led to Nobel prize". The Guardian.
- ↑ Miller, Louis H.; Su, Xinzhuan (2011). "Artemisinin: Discovery from the Chinese Herbal Garden". Cell. 146 (6): 855–8. doi:10.1016/j.cell.2011.08.024. PMC 3414217. PMID 21907397.