ആൽത്തറക്കാൽ ശ്രീ മുത്തപ്പൻ മടപ്പുര
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2020 മാർച്ച് മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ആൽത്തറക്കാൽ ശ്രീ മുത്തപ്പൻ മടപ്പുര | |
---|---|
ശ്രീ മുത്തപ്പൻ മടപ്പുര | |
അടിസ്ഥാന വിവരങ്ങൾ | |
നിർദ്ദേശാങ്കം | 12°21′52″N 75°06′16″E / 12.3645301°N 75.10438158°E |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | ശ്രീ മുത്തപ്പൻ |
ജില്ല | കാസർഗോഡ് ജില്ല |
സംസ്ഥാനം | കേരളം |
രാജ്യം | ഇന്ത്യ |
Governing body | ആൽത്തറക്കാൽ ശ്രീ മുത്തപ്പൻ മടപ്പുര ട്രസ്റ്റ് |
വാസ്തുവിദ്യാ തരം | കേരള കാവു വാസ്തുവിദ്യ |
കേരളത്തിലെ കാസറഗോഡ് ജില്ലയിലെ കാസറഗോഡ് നഗരത്തിൽ നിന്ന് 25 കിലോമീറ്ററും കാഞ്ഞങ്ങാട് നഗരത്തിൽ നിന്ന് 6.2 കിലോമീറ്ററും അകലെയുള്ള പുല്ലൂർ വില്ലേജിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ആൽത്തറക്കാൽ ശ്രീ മുത്തപ്പൻ മടപ്പുര. ശ്രീ മുത്തപ്പൻ ആണ് ക്ഷേത്രത്തിലെ പ്രധാന ദേവത.[1]
അവലമ്പം
[തിരുത്തുക]- ↑ "Altharakkal Sree Muthappan Madappura". The Hindu. 24 ജനുവരി 2012. Retrieved 27 ഓഗസ്റ്റ് 2012.[പ്രവർത്തിക്കാത്ത കണ്ണി]