ആൽഫ (ചലച്ചിത്രം)
ദൃശ്യരൂപം
Alpha | |
---|---|
പ്രമാണം:Alpha (film).jpg | |
സംവിധാനം | Albert Hughes |
നിർമ്മാണം |
|
കഥ | Albert Hughes |
തിരക്കഥ | Daniele Sebastian Wiedenhaupt |
അഭിനേതാക്കൾ |
|
സംഗീതം | Joseph S. DeBeasi |
ഛായാഗ്രഹണം | Martin Gschlacht |
ചിത്രസംയോജനം | Sandra Granovsky |
സ്റ്റുഡിയോ |
|
വിതരണം | Sony Pictures Releasing[1] |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | Fictional language[2][3] |
ബജറ്റ് | $51 million[4] |
സമയദൈർഘ്യം | 96 minutes |
ആകെ | $99.6 million[5] |
ആൽബർട്ട് ഹ്യൂസ് സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ അമേരിക്കൻ ചരിത്ര സാഹസിക ചലച്ചിത്രമാണ് ആൽഫ. ഹിമയുഗകാലത്ത് പരുക്കേറ്റ ചെന്നായയായി അഞ്ചു വയസ്സുള്ള ചെക്കോസ്ലോവാക്കിയൻ വുൾഫ്ഡോഗ് ചക്കും അതുമായി സൗഹൃദം പുലർത്തുന്ന ഒരു യുവ വേട്ടക്കാരനായി കോഡി സ്മിറ്റ്-മക്ഫും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.[6]
അഭിനേതാക്കൾ
[തിരുത്തുക]- കോടി സ്മിത്ത് : കെഡ
- ജൊഹാന്നെസ് ഹോക്കർ ജൊഹാന്നെസൺ : ടൌ
- നടാസിയ മാൽതെ : റൊ
- ലെനോർ വരേല : ഷാമാൻ
- ജെൻസ് ഹൾട്ടൻ : ക്സി
- മെർസെഡസ് ഡി ലാ സെർഡ : നു
- സ്പെൻസർ ബൊഗാർട്ട് : കാപ്പ
- ചുക് : അൽഫ
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 "Film releases". Variety Insight. Variety Media. Retrieved September 12, 2017.
- ↑ O'Sullivan, Michael (August 16, 2018). "'Alpha' is a boy-meets-wolf love story, set in the Ice Age. And yes, it works". The Washington Post. The Washington Post Company. Retrieved August 21, 2018.
In an invented language with subtitles.
- ↑ Wilkinson, Alissa (August 15, 2018). "Alpha takes a conventional boy-and-his-dog tale and does something wholly unexpected with it". Vox. Vox Media. Retrieved August 21, 2018.
Alpha is the rare film that dares to imagine that American audiences are willing to sit in a multiplex and read subtitles, since the members of the clan, who already don't utter much dialogue, speak in an unidentified prehistoric language.
- ↑ "Alpha (2018)". Box Office Mojo. IMDb. Retrieved September 17, 2018.
- ↑ "Alpha (2018)". The Numbers. IMDb. Retrieved March 24, 2019.
- ↑ https://pop.inquirer.net/56885/wolf-dogs-lend-genuine-emotional-weight-epic-adventure-alpha