ആൽബർട്ട
ആൽബർട്ട | |||
---|---|---|---|
| |||
Motto(s): | |||
Coordinates: 54°59′30″N 114°22′36″W / 54.99167°N 114.37667°W | |||
Country | Canada | ||
Confederation | September 1, 1905 (split from NWT) (9th/10th (simultaneously with Saskatchewan)) | ||
Capital | Edmonton | ||
Largest city | Calgary | ||
Largest metro | Calgary Metropolitan Region | ||
• Lieutenant governor | Salma Lakhani | ||
• Premier | Jason Kenney (UCP) | ||
Legislature | Legislative Assembly of Alberta | ||
Federal representation | Parliament of Canada | ||
House seats | 34 of 338 (10.1%) | ||
Senate seats | 6 of 105 (5.7%) | ||
• ആകെ | 6,61,848 ച.കി.മീ.(2,55,541 ച മൈ) | ||
• ഭൂമി | 6,40,081 ച.കി.മീ.(2,47,137 ച മൈ) | ||
• ജലം | 19,531 ച.കി.മീ.(7,541 ച മൈ) 3% | ||
•റാങ്ക് | Ranked 6th | ||
6.6% of Canada | |||
(2016) | |||
• ആകെ | 40,67,175 [1] | ||
• കണക്ക് (2021 Q2) | 44,44,277 [2] | ||
• റാങ്ക് | Ranked 4th | ||
• ജനസാന്ദ്രത | 6.35/ച.കി.മീ.(16.4/ച മൈ) | ||
Demonym(s) | Albertan | ||
Official languages | English[3][4] | ||
• Rank | 3rd | ||
• Total (2015) | CA$326.433 billion[5] | ||
• Per capita | CA$78,100 (2nd) | ||
• HDI (2019) | 0.948[6] — Very high (1st) | ||
സമയമേഖല | UTC−07:00 (Mountain) | ||
• Summer (DST) | UTC−06:00 (Mountain DST) | ||
Postal abbr. | AB | ||
Postal code prefix | |||
ISO കോഡ് | CA-AB | ||
Flower | Wild rose | ||
Tree | Lodgepole pine | ||
Bird | Great horned owl | ||
Rankings include all provinces and territories |
ആൽബർട്ട (/ælˈbɜːrtə/ ⓘ) കാനഡയിലെ ഒരു പടിഞ്ഞാറൻ പ്രവിശ്യയാണ്. 2016 ലെ സെൻസസ് അനുസരിച്ച് 4,067,175 ജനസംഖ്യയുള്ള ആൽബർട്ട, കാനഡയിലെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ പ്രവിശ്യയും കാനഡയിലെ മൂന്നു പ്രയറി പ്രവിശ്യകളിൽ ഏറ്റവും ജനസംഖ്യയുള്ളതുമാണ്. ഈ പ്രവിശ്യയുടെ ആകെ വിസ്തീർണ്ണം 661,848 ചതുരശ്ര കിലോമീറ്ററാണ് (250,500 ചതുരശ്ര മൈൽ). 1905 സെപ്റ്റംബർ 1-നു പ്രത്യേക പ്രവിശ്യകളായി സ്ഥാപിക്കപ്പെടുന്നതുവരെ, അൽബെർട്ടയും അയൽ പ്രവിശ്യയായ സസ്കറ്റ്ച്ചെവാനും വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലെ ജില്ലകളായിരുന്നു.[7] മേയ് 2015 മുതൽ റേച്ചൽ നോട്ലിയാണ് ഈ പ്രവിശ്യയുടെ പ്രധാനമന്ത്രി.
ആൽബർട്ടയുടെ അതിരുകൾ പടിഞ്ഞാറ് ഭാഗത്ത് ബ്രിട്ടീഷ് കൊളമ്പിയ, കിഴക്ക് സസ്കറ്റ്ച്ചെവാൻ, വടക്കുവശത്ത് വടക്കുപടിഞ്ഞാറൻ പ്രദേശങ്ങൾ, തെക്കുവശത്ത് അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ മൊണ്ടാന എന്നിവയാണ്.
പദോത്പത്തി
[തിരുത്തുക]വിക്ടോറിയ രാജ്ഞിയുടെ നാലാമത്തെ മകളായിരുന്ന രാജകുമാരി ലൂയിസ് കാരൊലിൻ ആൽബെർട്ടയുടെ (ജീവിതകാലം:1848-1939)[8] പേരാണ് പ്രവിശ്യയ്ക്കു നൽകപ്പെട്ടത്. 1878 മുതൽ 1883 വരെയുള്ള കാലഘട്ടത്തിൽ കാനഡയിലെ ഗവർണർ ജനറലും ലോർണിലെ മാർക്വെസ് എന്ന പദവിയിൽ അറിയപ്പെട്ടിരുന്നതുമായ ജോൺ കാംപ്ബെല്ലിന്റെ പത്നിയായിരുന്നു ലൂയിസ്. ലൂയിസ് തടാകം, ആൽബെർട്ട കൊടുമുടി എന്നിവ അവരുടെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടു.[9][10]
ഭൂമിശാസ്ത്രം
[തിരുത്തുക]661,848 ചതുരശ്ര കിലോമീറ്റർ (255,500 ചതുരശ്ര മൈൽ) പ്രാദേശിക വിസ്തീർണ്ണമുള്ള ആൽബെർട്ട, ക്യുബെക്, ഒണ്ടാറിയോ, ബ്രിട്ടീഷ് കൊളമ്പിയ എന്നിവയ്ക്കു ശേഷം കാനഡയിലെ നാലാമത്തെ വലിയ പ്രവിശ്യയാണ്.[11]
അവലംബം
[തിരുത്തുക]- ↑ "Population and dwelling counts, for Canada, provinces and territories, 2016 and 2011 censuses". Statistics Canada. February 2, 2017. Retrieved April 30, 2017.
- ↑ "Population by year of Canada of Canada and territories". Statistics Canada. September 26, 2014. Retrieved September 29, 2018.
- ↑ "Languages Act". Government of Alberta. Archived from the original on 2021-05-02. Retrieved March 7, 2019.
- ↑ Dupuis, Serge (5 February 2020). "Francophones of Alberta (Franco-Albertains)". The Canadian Encyclopedia. Retrieved 30 September 2020.
In 1988, as a reaction to the Supreme Court's Mercure case, Alberta passed the Alberta Languages Act, making English the province's official language and repealing the language rights enjoyed under the North-West Territories Act. However, the Act allowed the use of French in the Legislative Assembly and in court.
- ↑ "Gross domestic product, expenditure-based, by province and territory (2015)". Statistics Canada. November 9, 2016. Retrieved January 26, 2017.
- ↑ "Sub-national HDI - Global Data Lab". globaldatalab.org. Retrieved July 18, 2021.
- ↑ "Alberta becomes a Province". Alberta Online Encyclopedia. Retrieved August 6, 2009.
- ↑ "History". Government of Alberta. Archived from the original on July 26, 2012. Retrieved August 20, 2012.
- ↑ "A land of freedom and beauty, named for love". Government of Alberta. 2002. Archived from the original on March 11, 2012. Retrieved January 30, 2013.
- ↑ Alberta Place Names: The Fascinating People & Stories Behind the Naming of Alberta. Dragon Hill Publishing Ltd. 2006. p. 121. ISBN 1-896124-11-9.
{{cite book}}
: Unknown parameter|authors=
ignored (help) - ↑ "Land and freshwater area, by province and territory". Statistics Canada. February 2005. Retrieved May 19, 2016.