Jump to content

ആൽവിളക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഡിയൻ ക്ഷേത്രത്തിലെ ആൽവിളക്ക്.

തെക്കേ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉപയോഗിച്ചുവരുന്ന സവിശേഷഘടനയുള്ള നിലവിളക്ക്. ശാഖകളോടെയുള്ള ആൽമരത്തിന്റെ ഘടനയാവാം ഇതിന് ആൽവിളക്ക് എന്ന പേര് ലഭിക്കാൻ കാരണം. കവരവിളക്ക് എന്നും ഇത് അറിയപ്പെടുന്നുണ്ട്. [1] കൂട്ടുലോഹമായ ഓട് ഉപയോഗിച്ചാണ് നിർമ്മാണം. എള്ളെണ്ണ, വെളിച്ചെണ്ണ, നെയ്യ് എന്നിവയിലേതെങ്കിലും ഉപയോഗിച്ചാണ് വിളക്ക് കത്തിക്കുന്നത്.

അവലംബം[തിരുത്തുക]

  1. [1] Archived 2016-12-21 at the Wayback Machine.|www.jaya-he.com/aal-vilakku

2. ലൈറ്റ് നയിച്ചു

"https://ml.wikipedia.org/w/index.php?title=ആൽവിളക്ക്&oldid=3624679" എന്ന താളിൽനിന്ന് ശേഖരിച്ചത്