ആഴ്‌വാർ
ദൃശ്യരൂപം
(ആൾവാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആഴ്‌വാർ ஆழ்வார்கள் | |||||
---|---|---|---|---|---|
തെക്കേ ഇന്ത്യയിലെ 12 വിഷ്ണുഭക്തന്മാരായ സന്ന്യാസിമാരായിരുന്ന കവികളാണ് ആഴ്‌വാർമാരായി അറിയപ്പെട്ടിരുന്നത്(ஆழ்வார்கள்). [1][2]വിഷ്ണുഭക്തന്മാരായ ആഴ്‌വാർമാരും ശിവഭക്തന്മാരായ അറുപത്തിമൂവരും ആണ്, തമിഴ് നാട്ടിൽ ഭക്തിപ്രസ്ഥാനത്തിനു കാരണമായത്. ഇവരുടെ സാഹിത്യകൃതികളുടെ മൊത്തം ശേഖരത്തെ നാലായിരം ദിവ്യപ്രബന്ധങ്ങൾ എന്നു വിളിക്കുന്നു. [3] നാഥമുനി എന്ന വൈഷ്ണവാചാര്യൻ ആണ് നാലായിരം പ്രബന്ധങ്ങൾ ശേഖരിച്ച് പുസ്തകത്തിലാക്കിയത്[4].
താഴെ പറയുന്നവരാണ്, 12 ആഴ്‌വാർമാർ :
- പൊയ്കൈ ആഴ്‌വാർ
- ഭൂതത്താഴ്‌വാർ
- പേയാഴ്‌വാർ:നന്ദകം എന്ന വാളിന്റെ അവതാരമായി കരുതുന്നു.മയിലാറ്റൂർ ആണ് ജന്മദേശം.
- തിരുമഴിചൈ ആഴ്‌വാർ
- നമ്മാഴ്വാർ
- മധുരകവിയാഴ്‌വാർ
- കുലശേഖര ആഴ്‌വാർ
- പെരിയാഴ്‌വാർ
- ആണ്ടാൾ
- തൊണ്ടരാടിപ്പൊടി ആഴ്‌വാർ
- തിരുപ്പാണാഴ്വാർ
- തിരുമങ്കൈ ആഴ്‌വാർ
അവലംബങ്ങൾ
[തിരുത്തുക]- ↑ History of People and Their Environs: Essays in Honour of Prof. B.S. Chandrababu പേജ് 47 http://books.google.co.in/books?id=crxUQR_qBXYC&pg=PA47&dq=poygai&hl=en&sa=X&ei=50R0UaefIZGy9gSDt4DoCA&ved=0CC8Q6AEwADgU#v=onepage&q=poygai&f=false
- ↑ Kanchipuram: Land of Legends, Saints and Temples പേജ് 27 http://books.google.co.in/books?id=GTMTQLuCNSMC&pg=PA27&dq=poigai+azhwar&hl=en&sa=X&ei=kBxzUf2hD6ah2gX4uYGgDQ&ved=0CDMQ6AEwAA#v=onepage&q=poigai%20azhwar&f=false
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-06-29. Retrieved 2015-04-04.
- ↑ https://guruparamparaimalayalam.wordpress.com/2015/05/01/nathamunigal/
Azhwars എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
ഹൈന്ദവ സംബന്ധമായ വിഷയങ്ങൾ