Jump to content

ഹൈന്ദവ ദേവതകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹൈന്ദവ ദേവതകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പ്രധാന ദേവതകൾ

[തിരുത്തുക]



ആദികല്പത്തിൽ അഞ്ചുതലകൾ ഉള്ള വിശ്വകർമ്മാവ്,

രണ്ടാംകല്പത്തിൽ നാലു തലകൾ ഉള്ള ബ്രഹ്മാവ്,...etc


  • നാരായണൻ
  • വിഷ്‌ണു
  • പരമാത്മാവ്‌
  • സ്വയംഭഗവാൻ
  • ആദിവിഷ്‌ണു
  • ആദിവിരാട്‌പുരുഷൻ
  • ആദിമഹേശ്വരൻ
  • മഹാപ്രഭു
  • മഹാപുരുഷൻ
  • ത്രിഗുണാത്മൻ
  • ത്രിവിക്രമൻ
  • വാസുദേവൻ
  • ഭഗവാൻ
  • പരബ്രഹ്മം
  • അനന്തപത്മനാഭൻ
  • വെങ്കടേശ്വരൻ
  • രംഗനാഥസ്വാമി
  • പെരുമാൾ
  • ബ്രഹ്മാണ്ഡനാഥൻ
  • ത്രിലോകനാഥൻ
  • വൈകുണ്ഠനാഥൻ
  • ജഗന്നാഥൻ
  • ജഗദ്ദാതാ
  • സർവ്വേശ്വരൻ
  • അഖിലാണ്ഡേശ്വരൻ
  • വിധാതാ
  • വിശ്വംഭരൻ
  • പ്രജാപതി
  • ബാലാജി
  • ലക്ഷ്‌മി കാന്തൻ
  • സർവ്വോത്തമൻ
  • പുരുഷോത്തമൻ
  • പരമപ്രഭു
  • പരമപുരുഷൻ
  • ചക്രധരൻ
  • ചക്രപാണി
  • ശ്രീഹരി
  • ശ്രീവല്ലഭൻ

അവതാരങ്ങൾ

[തിരുത്തുക]
  • പാർവതി
  • മഹാകാളി
  • ഭദ്രകാളി
  • ചണ്ഡിക
  • ചാമുണ്ഡേശ്വരി
  • ഭുവനേശ്വരി
  • ആദിപരാശക്തി
  • മഹാമായ
  1. മത്സ്യം
  2. കൂർമ്മം
  3. വരാഹം
  4. നരസിംഹം
  5. വാമനൻ
  6. പരശുരാമൻ
  7. ശ്രീരാമൻ
  8. ബലരാമൻ
  9. കൃഷ്ണൻ
  10. കൽക്കി

തെന്നിന്ത്യയിൽ ബുദ്ധനു പകരം ബലരാമനെയാണ് അവതാരമായി കണക്കാക്കുന്നത്.

ഉപദൈവങ്ങൾ (Minor Gods)

[തിരുത്തുക]

ത്രിദശ(മുപ്പത്തിമൂന്ന്) എന്നറിയപ്പെടുന്ന മുപ്പത്തിമൂന്ന് ദൈവങ്ങളെ കുറിച്ച് ഋഗ്വേദത്തിൽ പരാമർശിക്കുന്നുണ്ട്. 12 ആദിത്യന്മാർ, 8 വസുക്കൾ, 11 രുദ്രന്മാർ, 2 അശ്വനികൾ എന്നിവരാണവർ ദേവന്മാരുടെ രാജാവായ ഇന്ദ്രനാണ് ഇവയിൽ ഒന്നാമത്, തുടർന്ന് അഗ്നിയും.

  1. അജൈകപാത്ത്
  2. അഹിർബുധ്ന്യൻ
  3. വിരൂപാക്ഷൻ
  4. സുരേശ്വരൻ
  5. ജയന്തൻ
  6. രൂപൻ
  7. അപരാജിതൻ
  8. സാവിത്രൻ
  9. ത്ര്യംബകൻ
  10. വൈവസ്വതൻ
  11. ഹരൻ

ഇന്ദ്രൻ, മഹാവിഷ്ണു എന്നിവരുടെ സഹായികൾ

അക്ഷരമാലാക്രമത്തിൽ

[തിരുത്തുക]
  • കടുത്തസ്വാമി
  • കണ്ണകി
  • കമലാത്മിക
  • കറുപ്പസ്വാമി
  • കല
  • കശ്യപൻ
  • കാമൻ
  • കാമാക്ഷി
  • കാർത്തികേയൻ
  • കാർത്യായണി
  • കാളി
  • കാവേരി
  • കിരാതമൂർത്തി
  • കുബേരൻ
  • കൃഷ്ണൻ
  • ഗംഗ
  • ഗണപതി
  • ഗണേശൻ
  • ഗരുഡൻ
  • ഗായത്രി
  • ഗുരുവായൂരപ്പൻ
  • ചന്ദ്രൻ
  • ചാത്തൻ
  • ചാമുണ്ഡൻ
  • ചാമുണ്ഡി
  • ചാവര്
  • ചിത്രഗുപ്തൻ
  • ജഗദ്‌ധാത്രി
  • ജഗന്നാദൻ
  • ത്രിപുരസുന്ദരി
  • താര
  • ദക്ഷൻ
  • ദത്തത്രയൻ
  • ദ്രൗപദി
  • ദാക്ഷായണി
  • ദിതി
  • ദുർഗ്ഗ
  • ദേവൻ
  • ദേവനാരായണൻ
  • ദേവി
  • ധന്വന്തരി
  • ധനു
  • ധര
  • ധർമ്മം
  • ധാത്രി
  • ധൂമവതി
  • നടരാജൻ
  • നന്ദി
  • നരസിംഹം
  • നാഗദേവത
  • നാഗയക്ഷി
  • നാഗരാജൻ
  • നാരദൻ
  • നാരായണൻ
  • പത്മനാഭൻ
  • പ്രജാപതി
  • പരശുരാമൻ
  • പരാശിവൻ
  • പശുപതി
  • പാർവ്വതി
  • പുരുഷൻ
  • പൃത്ഥ്വി
  • പേയ്
  • ബ്രഹ്മം
  • ബലരാമൻ
  • ബഹളമുഖി
  • ബാലാജി
  • ബലരാമൻ
  • ബുദ്ധി
  • ബൃഹസ്പതി
  • ഭഗൻ
  • ഭദ്ര
  • ഭദ്രകാളി
  • ഭരണി
  • ഭരതൻ
  • ഭവാനി
  • ഭാരതി
  • ഭീഷ്മർ
  • ഭുവനേശ്വരി
  • ഭൂതമാത
  • ഭൂമീദേവി
  • ഭൈരവൻ
  • ഭൈരവി
  • മണികണ്ഠൻ
  • മറുത
  • മല്ലികാർജ്ജുനൻ
  • മഹാകാലേശ്വരൻ
  • മഹാവിദ്യ
  • മഹാവിഷ്ണു
  • മാതംഗി
  • മാർകണ്ഡേയൻ
  • മാരിയമ്മൻ
  • മിത്രൻ
  • മീനാക്ഷി
  • മുത്തപ്പൻ
  • മുരുകൻ
  • മൂകാംബിക
  • മോഹിനി

കണ്ണികൾ

[തിരുത്തുക]