ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിൽ
ദൃശ്യരൂപം
ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിൽ | |
---|---|
വിഭാഗം | |
തരം | |
സഭകൾ | Council of State (upper) Central Legislative Assembly (lower) |
കാലാവധി | കൗൺസിൽ ഓഫ് സ്റ്റേറ്റ്: 5 വർഷം സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലി: 3 വർഷം |
ചരിത്രം | |
Founded | 1861 |
അവസാനിപ്പിച്ചത് | 14 ആഗസ്റ്റ് 1947 |
Preceded by | കൗൺസിൽ ഓഫ് ഗവർണർ ജനറൽ |
Succeeded by | ഭരണഘടന നിർമ്മാണ സഭ |
സീറ്റുകൾ | 145 (from 1919) 60 കൗൺസിൽ ഓഫ് സ്റ്റേറ്റ് അംഗങ്ങൾ 145 (41 പേർ നാമനിർദ്ദേശം ചെയ്യപ്പെട്ടവർ, 104 പേർ തെരഞ്ഞെടുക്കപ്പെട്ടവർ- 52 പേർ പൊതുവായും, 30 പേർ മുസ്‌ലിംകൾ, 2 പേർ സിഖ് , 20 പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവർ) ലെജിസ്ലേറ്റീവ് അസംബ്ലി അംഗങ്ങൾ |
സഭ കൂടുന്ന ഇടം | |
House of Parliament, New Delhi, British India (from 1927) |
ബ്രിട്ടീഷ് ഇന്ത്യയിൽ നിലനിന്നിരുന്ന ഒരു നിയമനിർമ്മാണ സഭയായിരുന്നു ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിൽ.[1][2][3] 1861 മുതൽ 1947-ൽ സ്വാതന്ത്ര്യം നേടുന്നത് വരെ ഈ സഭ നിലനിന്നു. കൗൺസിൽ ഓഫ് ദ ഗവർണർ ജനറൽ ഓഫ് ഇന്ത്യ, ഭരണഘടന നിർമ്മാണ സഭ എന്നിവ ഇതിന്റെ ദൗത്യം 1950 വരെ നിറവേറ്റി വന്നു. 1950-ൽ ഇന്ത്യൻ പാർലമെന്റ് രൂപപ്പെട്ടതോടെ അധികാരകൈമാറ്റം പൂർണ്ണമായി. ഇന്ത്യക്കാരെയും ഉൾപ്പെടുത്തിയുള്ള സഭയായിരുന്നെങ്കിലും യോഗങ്ങളിൽ അവരുടെ പങ്കാളിത്തം വളരെ ശോഷിച്ചതായിരുന്നു[4][5].
അവലംബം
[തിരുത്തുക]- ↑ Banerjee, Anil Chandra (1984). English Law in India. p. 143. ISBN 9788170171836.
- ↑ Chandra, Bipan (9 August 2016). India's Struggle for Independence. ISBN 9788184751833.
- ↑ Buckland, Charles (1999). Dictionary of Indian Biography. ISBN 9788170208976.
- ↑ Bhattacharya, Sabyasachi (2005). The Financial Foundations of the British Raj. p. 57. ISBN 9788125029038.
- ↑ Kashyap, Subhash (1994). History of the Parliament of India. ISBN 9788185402345.