Jump to content

ഇംപീരിയ ഗോപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇംപീരിയ ടവർ Imperia Tower
Map
അടിസ്ഥാന വിവരങ്ങൾ
നിലവിലെ സ്ഥിതിപൂർത്തിയായി
സ്ഥാനംInternational Business Center Moscow City, മോസ്കോ, റഷ്യ
നിർമ്മാണം ആരംഭിച്ച ദിവസം2006
പദ്ധതി അവസാനിച്ച ദിവസം2011
ഉടമസ്ഥതПавел Фукс и Valtania
Height
Antenna spire239
മേൽക്കൂര234
സാങ്കേതിക വിവരങ്ങൾ
നിലകൾ60
തറ വിസ്തീർണ്ണം287,723 m2 (3,097,020 sq ft)
Lifts/elevators33
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിNBBJ
Structural engineerഅറുപ്
പ്രധാന കരാറുകാരൻഎൻക

റഷ്യയുടെ തലസ്ഥാനമായ മോസ്കോയിൽ സ്ഥിതിചെയ്യുന്ന ഒരു 60നില കെട്ടിടമാണ് ഇംപീരിയ ടവർ. ഒരു വിവിധോദ്ദേശ കെട്ടിടമാണിത്. ഹോട്ടലുകൾ, പാർപ്പിടങ്ങൾ, വാണിജ്യകേന്ദ്രങ്ങൾ തുടങ്ങിയവയെല്ലാം ഈ ഗോപുരത്തിൽ പ്രവർത്തിക്കുന്നു.

കോൺക്രീറ്റും, ഗ്ലാസ്സുമാണ് ഇതിന്റെ പ്രധാന നിർമ്മാണസാമഗ്രികൾ. കർട്ടൻവാളുകളിൽ ഇതിന്റെ പുറമ്മോടി തീർത്തിരിക്കുന്നു. 2003-ൽ നിർമ്മാണം ആരംഭിച്ചുവെങ്കിലും സാമ്പത്തിക പ്രശ്നങ്ങളില്പെട്ട് അത് മുടങ്ങുകയും ശേഷം 2006-ൽ നിർമ്മാണപ്രവർത്തനങ്ങൾ പുനഃരാരംഭിക്കുകയുമായിരുന്നു.[1]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇംപീരിയ_ഗോപുരം&oldid=3624749" എന്ന താളിൽനിന്ന് ശേഖരിച്ചത്