Jump to content

ഇടവഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരുകാലത്ത് കേരളത്തിന്റെ ഗ്രാമങ്ങളിലെ യാത്രാവഴികളായിരുന്നു ഇടവഴി. ചരിത്രപരമായും സാംസ്കാരിക പരമായും ഇവയ്ക് ചില പ്രാധാന്യങ്ങൾ ഉണ്ട്.ഇപ്പോഴും കേരളത്തിലെ ഗ്രാമങ്ങളിൽ സഞ്ചാരയോഗ്യമായ ധാരാളം ഇടവഴികൾ ഉണ്ട്.വയലുകളിലേക്കും പുഴയോരങ്ങളിലേക്കുമുള്ള വഴികൾ കൂടുതലും ഇത്തരത്തിലുള്ളതാണ്.

"https://ml.wikipedia.org/w/index.php?title=ഇടവഴി&oldid=3131471" എന്ന താളിൽനിന്ന് ശേഖരിച്ചത്