ഇതാ സമയമായി
ദൃശ്യരൂപം
ഇതാ സമയമായി | |
---|---|
സംവിധാനം | പി.ജി. വിശ്വംഭരൻ |
നിർമ്മാണം | റോയൽ അച്ചൻകുഞ്ഞ് |
രചന | ജി.വി പണിക്കർ |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
സംഭാഷണം | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | ജഗതി ശ്രീകുമാർ, രതീഷ്, കരമന ജനാർദ്ദനൻ നായർ, വത്സല മേനോൻ, ഇന്നസെന്റ്, ബഹദൂർ |
സംഗീതം | ശ്യാം |
പശ്ചാത്തലസംഗീതം | ശ്യാം |
ഗാനരചന | ഷിബു ചക്രവർത്തി |
ഛായാഗ്രഹണം | സി ഇ ബാബു |
സംഘട്ടനം | ജസ്റ്റിൻ സെൽവമണി |
ചിത്രസംയോജനം | ജി. മുരളി |
സ്റ്റുഡിയോ | വിജയ കളർ ലാബ് |
ബാനർ | റോയൽ ഫിലിംസ് |
വിതരണം | റോയൽ റിലീസ് |
പരസ്യം | ഗായത്രി അശോകൻ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
1987ൽ പി. ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ഒരു ഇന്ത്യൻ മലയാള ചിത്രമാണ് ഇതാ സമയമായി. ജഗതി ശ്രീകുമാർ, രതീഷ്, ജയറാം, കരമന ജനാർദ്ദനൻ നായർ, വത്സല മേനോൻ, ഇന്നസന്റ്,ബഹദൂർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ശ്യാം ഈ ചിത്രത്തിന് സംഗീതം നൽകിയിട്ടുണ്ട്. [1][2][3] ഷിബു ചക്രവർത്തി ഗാനങ്ങൾ എഴുതി. കേരളത്തിലെ തങ്കമണി ഗ്രാമത്തിലെ പോലീസ് അതിക്രമങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം.
ക്ര.നം. | താരം | വേഷം |
---|---|---|
1 | രതീഷ് | സണ്ണി |
2 | ശാരി | ലീലമ്മ |
3 | ജഗതി ശ്രീകുമാർ | പിരിവാന്റണി |
4 | കരമന ജനാർദ്ദനൻ നായർ | പരമാനന്ദൻ പിള്ള |
5 | രാഗിണി | സുസമ്മ |
6 | ഇന്നസെന്റ് | എൽഐസി പാത്ത്രോസ് |
7 | എം.ജി. സോമൻ | പുരോഹിതൻ |
8 | കുഞ്ഞാണ്ടി | പഞ്ചായത്ത് പ്രസിഡനൻട് |
9 | ബഹദൂർ | പൌലോസ് |
10 | തൃശൂർ എൽസി | ക്ലാരമ്മ |
11 | കുഞ്ചൻ | പപ്പൻ |
12 | കുണ്ടറ ജോണി | ജോണി |
13 | ഭീമൻ രഘു | തമ്പി |
14 | ജനാർദ്ദനൻ | വട്ടപ്പാറ എം. എൽ. എ. |
15 | മീന | സണ്ണിയുടെ അമ്മ |
16 | രോഹിണി | ആലീസ് |
17 | പ്രതാപചന്ദ്രൻ | മത്തായി |
18 | വത്സല മേനോൻ | ജഗദമ്മ |
- വരികൾ:ഷിബു ചക്രവർത്തി
- ഈണം: ശ്യാം
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | വരികായായ് | യേശുദാസ് | |
2 | പൊന്മല | യേശുദാസ് |
പരാമർശങ്ങൾ
[തിരുത്തുക]- ↑ "ഇതാ സമയമായി (1987)". www.malayalachalachithram.com. Retrieved 2014-10-17.
- ↑ "ഇതാ സമയമായി (1987)". malayalasangeetham.info. Retrieved 2014-10-17.
- ↑ "ഇതാ സമയമായി (1987)". spicyonion.com. Archived from the original on 2014-10-17. Retrieved 2014-10-17.
- ↑ "ഇതാ സമയമായി (1987)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 17 ഒക്ടോബർ 2023.
- ↑ "ഇതാ സമയമായി (1987)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-10-17.