ഇന്തോനേഷ്യൻ വായുസേന
ഇന്തോനേഷ്യൻ വായുസേന (Tentara Nasional Indonesia-Angkatan Udara, TNI–AU) ഇന്തോനേഷ്യൻ ദേശീയ സൈന്യത്തിന്റെ വ്യോമവിഭാഗമാണ്.
ഇന്തോനേഷ്യൻ വായുസേനയിൽ 37,850 ഉദ്യോഗസ്ഥരും 110 സൈനികവിമാനങ്ങളുമുണ്ട്. പ്രധാന യുദ്ധവിമാനങ്ങൾ റഷ്യയിൽനിന്നുള്ള SU-27 (സുഖോയി - 27), SU-30 (സുഖോയി-30 ) എന്നിവയാണ്. ഇതിനുപുറമേ, അമേരിക്കൻ ഐക്യനാടുകളിൽ നിന്നുള്ള എഫ്-16 വിമാനങ്ങളുമുണ്ട്.[2] ഇന്തോനേഷ്യൻ വായുസേന സുഖോയി 35 വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്.[3] അതുപോലെ 50 KF-X വാങ്ങാനും തീരുമാനമുണ്ട്. [4]ഇവ ഇപ്പോൾത്തന്നെ പഴകിയ Northrop F-5 Tiger പകരമാണ്.[5][6]
ചരിത്രം
[തിരുത്തുക]ഇന്തോനേഷ്യൻ സ്വാതന്ത്ര്യത്തിനു മുമ്പ് (1941–1945)
[തിരുത്തുക]രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, തെക്കുകിഴക്കൻ ഏഷ്യയിൽ തായ്‌ലന്റിനുശേഷം ഇന്തോനേഷ്യയാണ് വായുസേന രൂപികരിച്ച ആദ്യ രാജ്യങ്ങളിൽ ഒന്ന്. ഇന്തോനേഷ്യൻ പൈലട്ടുകൾ നെതർലാന്റിന്റെ കൊളോണിയൽ ശക്തിക്കെതിരായി 1945–1949 കാലത്ത് യുദ്ധം ചെയ്തു. അവരുടെ കയ്യിൽ അതിനുമുമ്പത്തെ അധിനിവേശ ശക്തിയായിരുന്ന ജപ്പാന്റെ കാലഹരണപ്പെട്ട സൈനികവിമാനങ്ങൾ ആണുണ്ടായിരുന്നത്. (including Curtiss P-36 Hawk (P-36 Mohawk), Brewster F2A Buffalo and Fokker D.XXI fighters; Martin B-10 bombers; Fokker C.X reconnaissance floatplanes) left before the Japanese occupation in 1941.
അവലംബം
[തിരുത്തുക]- ↑ Flightglobal – World Air Forces 2015 (PDF), Flightglobal.com
- ↑ Tempo English Edition magazine, 19–25 October 2011 p17
- ↑ Gady, Franz-Stefan (31 July 2017). "Confirmed: Indonesia to Buy 11 Su-35 Fighter Jets From Russia". The Diplomat (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-11-13.
- ↑ "Indonesia Invests in KFX Project". Business Korea (in ഇംഗ്ലീഷ്). 2015-11-23. Archived from the original on 2017-11-13. Retrieved 2017-11-13.
- ↑ Jon, Grevatt. "Indonesia reportedly negotiating price of Russian Su-35 fighters". IHS Janes 360. IHS Jane's Defence Weekly. Retrieved 6 March 2017.
- ↑ https://www.flightglobal.com/news/articles/value-of-indonesian-su-35-buy-pegged-at-114-billi-440506/
Bibliography
[തിരുത്തുക]- Aero-News Network. "Indonesian Air Force Grounds OV-10 Bronco Fleet" 25 July 2007
- Angkasa (Sky) magazine, Gramedia, Jakarta No. 7 Year XVII April 2008
- Crouch, Harold (2007) The Army and Politics in Indonesia, Equinox, Jakarta ISBN 979-3780-50-9979-3780-50-9
- Davies, Steve (2008) Red Eagles: America's Secret MiGs Osprey Publishing ISBN 97818460397069781846039706
- F. Djoko Poerwoko (2001) My Home My Base: Perjalanan Sejarah Pangkalan Udara Iswahjudi 1939–2000, Publisher – Iswahjudi Air Force Base, No ISBN
- Indonesian Embassy, Ottawa: US to help RI in repair/refurbishing 15 of 24 RI's C-130 transport
- Grodin, Yefim & Rigmat, Vladimir (2004) Tupelov Tu-16 Badger, Aerofax, London ISBN 1-85780-177-61-85780-177-6
- Scramble Magazine. "Indonesian Air Arms Overview"
- Willis, David (Ed). Aerospace Encyclopedia of the World's Air Forces. Aerospace Publishing, London, 1999 ISBN 1-86184-045-41-86184-045-4