ഇന്ത്യയിലെ തടാകങ്ങളുടെ പട്ടിക
ദൃശ്യരൂപം
ചുവടെ കൊടുത്തിരിക്കുന്നത് ഇന്ത്യയിലെ ശ്രദ്ധിക്കപ്പെടുന്ന കായലുകളുടെ പട്ടികയാണ്.[1]
ആന്ധ്രാ പ്രദേശ്
[തിരുത്തുക]- പുലിഝട് തടാക०
- കൊല്ലെരു തടാകം
- കനിഐരി തടാകം
- നാഗാർജ്ജുന സാഗര്‍
അസ്സം
[തിരുത്തുക]- ജമ്മു തടാകം
- ശിവസാഗർ തടാകം
- ജോയ്സാഗർ തടാകം
- ഗൌരീസാഗർ തടാകം
- ഛണ്ടുബി തടാകം
- രുദ്രസാഗർ തടാകം ശിവസാഗർ
- ഡീപോർ ബീൽ പക്ഷി സങ്കേതം
- സൺ ബീൽ[2]
- സരോൺ ബീൽ
ബീഹാർ
[തിരുത്തുക]- കാൺവർ തടാകം പക്ഷി സങ്കേതം
- മുച്ചലിന്ദ തടാകം
ചണ്ഡീഗഡ് (UT)
[തിരുത്തുക]ഗുജറാത്ത്
[തിരുത്തുക]ഹരിയാന
[തിരുത്തുക]- ബദ്ഖൽ തടാകം
- നീല പക്ഷി തടാകം
- ബ്രഹ്മസരോവർ
- ദംഡമ തടാകം
- കർണ തടാകം
- സന്നിഹിത് സരോവർ
- സുരാജ്കുണ്ട്
- ടിൽയാർ തടാകം
ഹിമാചല്‍ പ്രദേശ്
[തിരുത്തുക]- ബ്രിഖു തടാകം (4235m)
- ചന്ദ്ര തൽ (4300m)
- ചന്ദർനൌ (4260m)
- ഡാഷൈർ (4270m)
- ദെഹ്നാസർ തടാകം (4280m)
- ടങ്കർ തടാകം
- ഗദ്ദസാരു തടാകം (3470m)
- ഗോവിന്ദ് സാഗര്‍ തടാകം
- കംരുണാഗ് തടാകം (3334m)
- കരേരി തടാകം (2934m)
- ലാമ താൽ (3960m)
- മഹാകാളി തടാകം (4080m)
- മണിമാഹേഷ് തടാകം (4080m)
- നാകോ തടാകം (3662m)
- പൊങ്ക്ഡാം തടാകം
- പ്രഷാർ തടാകം (2730m)
- റെവാൽസർ തടാകം
- സുരാജ് താൽ (4883m)
ജമ്മുകാശ്മീർ
[തിരുത്തുക]- അഞ്ചർ തടാകം
- ടാൽ തടാകം
- മാനസ്ബാൽ തടാകം
- മൻസർ തടാകം
- പങ്കോഗ് സോ
- ശേഷ്നാഗ് തടാകം
- സോ മൊരിരി
- വുളർ തടാകം
- നിഗീൻ തടാകം
- ബെരിനാഗ് തടാകം
- സോ കർ
കർണാടക
[തിരുത്തുക]കേരളം
[തിരുത്തുക]- അഷ്ടമുടിക്കായൽ
- കുട്ടനാട് തടാകം
- മാനാൻചിറ കോഴിക്കോട്
- പടിഞ്ഞാറേചിറ, തൃശ്ശൂർ നഗരം
- പറവൂർ കായൽ
- പുന്നമടക്കായൽ
- ശാസ്താംകോട്ട തടാകം
- വടക്കേചിറ, തൃശ്ശൂർ നഗരം
- വഞ്ചിക്കുളം, തൃശ്ശൂർ
- വെള്ളായണി തടാകം
- വേമ്പനാട് കായൽ
മധ്യ പ്രദേശ്
[തിരുത്തുക]മഹാരാഷ്ട്ര
[തിരുത്തുക]- ഗൊരെവാഡ തടാകം
- ഖിൻസീ തടാകം
- ലോനർ തടാകം
- പാഷൻ തടാകം
- പവായ് തടാകം
- രങ്കല തടാകം
- സലിം അലി തടാകം
- ശിവസാഗർ തടാകം
- തലാവോപലീ
- ടൻസാ തടാകം
- തുളസി തടാകം
- ഉപ്വൻ തടാകം
- വൈതർന തടാകം
- വെന്ന തടാകം
- വിഹാർ തടാകം
- ഛട്രി തടാകം
മണിപ്പൂർ
[തിരുത്തുക]മേഘാലയ
[തിരുത്തുക]മിസോറം
[തിരുത്തുക]ഒറീസ്സ
[തിരുത്തുക]- വിക്ടോറിയ തടാകങ്ങൾ
- അൻഷുപ തടാകം
- ചിൽക തടാകം
- കാഞ്ചിയ തടാകം
പുതുച്ചേരി
[തിരുത്തുക]പഞ്ചാബ്
[തിരുത്തുക]രാജസ്ഥാന്
[തിരുത്തുക]- അന സാഗര്‍ തടാകം
- ബാൽസമന്ദ് തടാകം
- ധേബർ തടാകം
- ജയ്സമന്ദ് തടാകം, അൽവർ
- ജൽമഹൽ, മനുഷ്യ സാഗര്‍ തടാകം
- കല്യാണ തടാകം, കൊളയത്
- കല്യാണ തടാകം
- തടാകം ഫോയ് സാഗര്‍
- ലൂൺകരൻസർ
- നക്കീ തടാകം
- പഛ്പാട്ര തടാകം
- പുഷ്കർ തടാകം, പുഷ്കർ
- രാജ്സമന്ദ് തടാകം
- രാംഗർ തടാകം
- സമ്പർ ഉപ്പ് തടാകം
- തൽവാര തടാകം
- ഉമ്മദ് സാഗര്‍ ബന്ദ്
ഉടൈപൂർ
[തിരുത്തുക]സിക്കിം
[തിരുത്തുക]തമിഴ് നാട്
[തിരുത്തുക]- കോയമ്പത്തൂർ
- സിങ്കനല്ലൂർ തടാകം
- ഉക്കടം തടാകം തേനി തടാകം
- ബെരിശം തടാകം
- ശെമ്പരാപക്കം തടാകം
- കളിവേലീ തടാകം
- കൊടൈകനല് തടാകം
- ഊട്ടി തടാകം
- പെരുമാൾ ഐരി
- റെഡ് ഹിൽ തടാകം
- ഷോലാവരം തടാകം
- വീരനം തടാകം
തെലങ്കാന
[തിരുത്തുക]- ഭദ്രകാളീ തടാകം
- ദുർഗ്ഗം ചെരുവ്
- ഹിമയത് സാഗര്‍
- ഹുസൈന് സാഗര്‍
- ലക്നാവരം തടാകം
- മിർ അലം ടാങ്ക്
- ഔസ്മൻ സാഗര്‍
- പാഖൽ തടാകം
- സരൂർനഗർ തടാകം
- ശമിർപെട്ട് തടാകം
- വഡ്ഡപ്പള്ളി തടാകം
ഉത്തര്‍ പ്രദേശ്
[തിരുത്തുക]- ഗോപിന്ദ് വല്ലപ് പാന്റ് സാഗര്‍ ഇന്ത്യയിലെ വലിയ മനുഷ്യനിർമ്മിത തടാകം
- ബര്‍വ സാഗര്‍ താൽ
- ബെലസാഗർ തടാകം
- കീതം തടാകം
- രാംഗർ തടാകം
- ബഖീര താൽ തടാകം
- ഹസംപൂര് ലോദ്ധ തടാകം
- മോട്ടീ ഝീല്‍
- ശീതൾ ഝീല്‍
ഉത്തരാഖണ്ഡ്
[തിരുത്തുക]- അസ്ഥികൂട തടാകം, തടാകത്തിന്റെ അടിഭാഗത്തു നിന്നും അറുന്നൂറിലധികം അസ്ഥികൂടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
വെസ്റ്റ് ബംഗാൾ
[തിരുത്തുക]- ഈസ്റ്റ് കല്‍ക്കട്ട വെറ്റ്ലാന്റ്
- ജോർ പോഖ്രീ
- മിരിക് തടാകം
- രബീന്ദ്ര സരോബർ
- Rasikbil
- സന്ത്രഗഛി തടാകം
- ശെഞ്ചാൽ തടാകം
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Reddy, M.S.; Char, N.V.V. (2004-10-04). "ANNEX 2 LIST OF LAKES". Management of Lakes in India (PDF). World Lakes Network. pp. 19–20.
- ↑ "National wetland status for Son Beel". The Telegraph (Calcutta). December 10, 2008. Retrieved 9 June 2013.