ഇന്ത്യൻ ആനിമേഷൻ വ്യവസായം
ദൃശ്യരൂപം
ചലച്ചിത്രങ്ങൾക്കുള്ള ദ്വിമാന അനിമേഷനും, ത്രിമാന ആനിമേഷനും, വിഷ്വൽ എഫക്ടും ചേർന്നതാണ് ഇന്ത്യൻ ആനിമേഷൻ വ്യവസായം.
ചരിത്രം
[തിരുത്തുക]ഏക് അനേക് ഓർ ഏകതാ ആണ് ഇന്ത്യയിലെ ആദ്യത്തെ ആനിമേഷൻ ഫിലിം ആയി കണക്കാക്കുന്നത് [1][2].
വിപണി
[തിരുത്തുക]2006-ൽ ഇന്ത്യൻ ആനിമേഷൻ വ്യവസായം 354 മില്യൺ യു.എസ് ഡോളർ വരെയും, 2010-ൽ 869 മില്യൺ യു.എസ് ഡോളർ വരെയും എത്തി. 2015-ൽ ഇന്ത്യൻ ആനിമേഷൻ വ്യവസായം 1.5 യു.എസ് ഡോളർ ബില്ല്യൻ വരെ എത്തുമെന്ന് കരുതുന്നു.
അവലംബം
[തിരുത്തുക]- ↑ ഐ.എം.ഡി.ബി. പ്രൊഫൈൽ
- ↑ "Board Message". Hamaraforums.com. Retrieved 2010-12-31.