ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ് ആൻഡ് ഡിസൈൻ
ദൃശ്യരൂപം
പ്രമാണം:Indian Institute of Crafts and Design Logo.png | |
തരം | Institute of Crafts |
---|---|
സ്ഥാപിതം | 1997 |
സ്ഥലം | Jaipur, Rajasthan, India |
ക്യാമ്പസ് | J-8, Jhalana Institutional Area -302004 |
വെബ്‌സൈറ്റ് | www |
കരകൗശല മേഖലയിലെ വിദഗ്ദ്ധരെ വാർത്തെടുക്കുന്നതിന് രാജസ്ഥാൻ സർക്കാർ ജയ്പൂരിൽ സ്ഥാപിച്ച സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ് ആൻഡ് ഡിസൈൻ(ഐ.ഐ.സി.ഡി). പൊതു-സ്വകാര്യ മേഖലാ സംയുക്ത സംരംഭമായാണിത് പ്രവർത്തിക്കുന്നത്. കരകൗശല പഠനരംഗത്ത് മികച്ച സൗകര്യങ്ങൾ ഇവിടുണ്ട്. [1]
കോഴ്സുകൾ
[തിരുത്തുക]- പ്ളസ് ടു. അടിസ്ഥാന യോഗ്യതയായുള്ള നാലുവർഷ കാലാവധിയുള്ള (എട്ട് സെമസ്റ്റർ) ഡിപ്ളോമ ഇൻ ക്രാഫ്റ്റ് ഡിസൈൻ എന്ന പേരിലാണ് ബിരുദ കോഴ്സ്. ഇതിന്റെ വിവിധ സ്പെഷലൈസേഷനുകളും ലഭ്യമാണ്. യോഗ്യത:
- സോഫ്റ്റ് മെറ്റീരിയൽ ആപ്ളിക്കേഷൻ (20 സീറ്റ്)
- ഹാർഡ് മെറ്റീരിയൽ ആപ്ളിക്കേഷൻ (20 സീറ്റ്)
- ഫയേർഡ് മെറ്റീരിയൽ ആപ്ളിക്കേഷൻ (20 സീറ്റ്)
- പി.ജി പ്രഫഷനൽ ഡിപ്ളോമ ഇൻ ക്രാഫ്റ്റ് ഡിസൈൻ. (രണ്ടുവർഷ കാലാവധി(നാലു സെമസ്റ്റർ) )
- യോഗ്യത: ആർകിടെക്ചർ, ഡിസൈൻ, ഫാഷൻ, ഫൈൻ ആർട്സ്, ഹോം സയൻസ് ഇൻ ടെക്സ്റ്റൈൽസ് ആൻഡ് ക്ളോത്തിങ് എന്നിവയിൽ അംഗീകൃത സ്ഥാപനത്തിൽനിന്ന് ബിരുദം അല്ളെങ്കിൽ പ്ളസ്ടു പാസായ ശേഷം അഞ്ചു വർഷം പരമ്പരാഗത കരകൗശല ശാലയിൽ പ്രവൃത്തിപരിചയമുള്ളവർ - See more at: http://www.madhyamam.com/education/node/1786#sthash.Wf9w7pl9.dpuf[പ്രവർത്തിക്കാത്ത കണ്ണി]
ഇതിന്റെ വിവിധ സ്പെഷലൈസേഷനുകൾ
- സോഫ്റ്റ് മെറ്റീരിയൽ ആപ്ളിക്കേഷൻ (20 സീറ്റ്)
- ഹാർഡ് മെറ്റീരിയൽ ആപ്ളിക്കേഷൻ (20 സീറ്റ്)
- ഫയേർഡ് മെറ്റീരിയൽ ആപ്ളിക്കേഷൻ (20 സീറ്റ്)
സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ
[തിരുത്തുക]- ഫൗണ്ടേഷൻ കോഴ്സ് ഇൻ ഫാഷൻ ആൻഡ് ഡിസൈൻ.
- ക്രാഫ്റ്റ് ആൻഡ് ഡിസൈൻ ടെക്നിക്
- ക്രാഫ്റ്റ് മാനേജ്മെൻറ് ആൻഡ് എൻറർപ്രണർഷിപ്.
അവലംബം
[തിരുത്തുക]- ↑ "ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ് ആൻഡ് ഡിസൈനിൽ ഡിഗ്രി, പി.ജി കോഴ്സുകൾ". www.madhyamam.com. Retrieved 7 മെയ് 2014.
{{cite web}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി]