ഇന്ത്യൻ ഉപപ്രധാനമന്ത്രി
ദൃശ്യരൂപം
ഇന്ത്യൻ ഉപപ്രധാനമന്ത്രി भारत के उप प्रधानमन्त्री | |
---|---|
പദവി വഹിക്കുന്നത് ശൂന്യം | |
നിയമിക്കുന്നത് | രാഷ്ട്രപതി - പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം |
പ്രഥമവ്യക്തി | വല്ലഭായി പട്ടേൽ |
അടിസ്ഥാനം | 1947 ഓഗസ്റ്റ് 15 |
ഇന്ത്യൻ ഉപപ്രധാനമന്ത്രിമാരുടെ പട്ടിക
[തിരുത്തുക]- Colour key
ക്രമം | ഉപപ്രധാനമന്ത്രി (വകുപ്പ്) |
ചിത്രം | കാലാവധി | രാഷ്ടീയ പാർട്ടി (സഖ്യം) |
പ്രധാനമന്ത്രി | ||
---|---|---|---|---|---|---|---|
1 | വല്ലഭായി പട്ടേൽ (ആഭ്യന്തര മന്ത്രി) |
1947 ഓഗസ്റ്റ് 15 | 1950 ഡിസംബർ 15 | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ജവഹർലാൽ നെഹ്രു | ||
2 | മൊറാർജി ദേശായി (ധനകാര്യ മന്ത്രി) |
1967 മാർച്ച് 21 | 1969 ഡിസംബർ 06 | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ഇന്ദിര ഗാന്ധി | ||
3 | ചരൺ സിംഗ് (ധനകാര്യ മന്ത്രി) |
1977 മാർച്ച് 24 | 1979 ജൂലൈ 28 | ജനതാ പാർട്ടി | മൊറാർജി ദേശായി | ||
4 | ജഗ്ജീവൻ റാം (പ്രതിരോധ മന്ത്രി) |
1977 മാർച്ച് 24 | 1979 ജൂലൈ 28 | ജനതാ പാർട്ടി | |||
5 | യശ്വന്ത്റാവു ചൗഹാൻ (ആഭ്യന്തര മന്ത്രി) |
1979 ജൂലൈ 28 | 1980 ജനുവരി 14 | ഇന്ത്യൻ നാഷണൽ കോൺഗ്രസ് (സോഷ്യലിസ്റ്റ്) | ചരൺ സിംഗ് | ||
6 | ചൗധരി ദേവി ലാൽ | 1989 ഡിസംബർ 02 | 1991 ജൂൺ 21 | ജനതാ ദൾ (നാഷണൽ ഫ്രണ്ട് (ഇന്ത്യ)) |
വി.പി. സിങ് | ||
ചന്ദ്രശേഖർ | |||||||
7 | ലാൽ കൃഷ്ണ അഡ്വാണി (ആഭ്യന്തര മന്ത്രി) |
2002 ജൂൺ 29 | 2004 മേയ് 22 | ഭാരതീയ ജനതാ പാർട്ടി (ദേശീയ ജനാധിപത്യ സഖ്യം) |
എ.ബി. വാജ്‌പേയി |