ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പ് പ്രചാരണം (2014)
പതിനഞ്ചാം ലോകസഭയുടെ കാലാവധി 2014 മേയ് 31-ന് അവസാനിക്കും.[1] 16-ആം ലോകസഭാ തിരഞ്ഞെടുപ്പിനായി[2] ഇന്ത്യയിലെ വിവിധ രാഷ്ട്രീയ കക്ഷികൾ മാസങ്ങൾക്കുമുമ്പേ പ്രചാരണ പരിപാടികൾ ആരംഭിച്ചു.
വിഷയങ്ങൾ
[തിരുത്തുക]തെലങ്കാന രൂപീകരണം,[3][4][5][6][7] വഷളായ ഇന്ത്യയുടെ സാമ്പത്തിക നില [8] നരേന്ദ്ര മോദിയുടെ ദേശീയ രാഷ്ട്രീയത്തിലേയ്ക്കുള്ള വരവ്, ആം ആദ്മി പാർട്ടിയുടെ സ്ഥാപനം എന്നിവയൊക്കെ പൊതു തിരഞ്ഞെടുപ്പിനു മുൻപായി ഉയർന്നുവന്ന വിഷയങ്ങളാണ്.
രാഷ്ട്രീയ കക്ഷികളും മുന്നണികളും
[തിരുത്തുക]നാഷണൽ ഡെമോക്രാറ്റിക് അലയൻസ്
[തിരുത്തുക]യുനൈറ്റഡ് പ്രോഗ്രസ്സീവ് അലയൻസ്
[തിരുത്തുക]മൂന്നാം മുന്നണി
[തിരുത്തുക]മറ്റുള്ളവർ
[തിരുത്തുക]അഭിപ്രായ സർവേകൾ
[തിരുത്തുക]തീയതി | ഏജൻസി | സാമ്പിൾ സൈസ് | ||||
---|---|---|---|---|---|---|
യു.പി.എ. | എൻ.ഡി.എ. | മൂന്നാം മുന്നണി | മറ്റുള്ളവർ | |||
ജനുവരി-മാർച്ച് 2013 [9] | ടൈംസ് നൗ-സി.വോട്ടർ | ലഭ്യമല്ല | 128 | 184 | - | - |
ഏപ്രിൽ-മേയ് 2013[10] | ഹെഡ്‌ലൈൻസ് ടുഡേ-സിവോട്ടർ | 120,000 | (മോദിയില്ലാതെ) 132 (മോദിയുണ്ടെങ്കിൽ) 155 | (മോദിയില്ലാതെ) 179 (മോദിയുണ്ടെങ്കിൽ) 220 | - | - |
മേയ് 2013 [11] | എ.ബി.പി. ന്യൂസ്-നീൽസൺ | 33,408 | 136 | 206 | - | - |
ജൂലൈ 2013[12] | ദ വീക്ക് - ഹൻസ റിസേർച്ച് | ലഭ്യമല്ല | 184 | 197 | - | 162 |
ജൂലൈ 2013[13] | സി.എൻ.എൻ.-ഐ.ബി.എൻ., ദി ഹിന്ദു സി.എസ്.ഡി.എസ്. | 19,062 18 സംസ്ഥാനങ്ങളിൽ[14] | 149-157 | 172-180 | - | 208-224 |
ജൂലൈ 2013 | ടൈംസ് നൗ-ഇന്ത്യ ടുഡേ-സിവോട്ടർ | 36,914 ആറു മാസം കൊണ്ട്. 13,052 പേർ 18–24 ജൂലൈ സമയത്ത്[15] | 134 (ഇന്ത്യൻ നാഷണൽ കോൺഗ്രസ് 119) | 156 (ബി.ജെ.പി. 131) | - | - |
ഒക്റ്റോബർ 2013 [16] | ടൈംസ് നൗ-ഇന്ത്യ ടി.വി.-സിവോട്ടർ | 24,284 പേർ ഓറ്റസ്റ്റ് 16-നും ഒക്റ്റോബർ 15-നുമിടയിൽ | 117 (ഐ.എൻ.സി. 102) | 186 (ബി.ജെ.പി.162) | - | 240 |
ജനുവരി 2014 [17] | ഇന്ത്യ ടുഡേ-സിവോട്ടർ | 21,792 പേർ ഡിസംബർ 16 നും ജനുവരി 16-നുമിടയിൽ | 103 (ഐ.എൻ.സി. 91) | 212 (ബി.ജെ.പി. 188) | - | 228 |
ജനുവരി 2014 [18] | സി.എൻ.എൻ.-ഐ.ബി.എൻ.-ലോക്‌നീതി-സി.എസ്.ഡി.എസ്. | 18,591 പേർ ജനുവരി 5 മുതൽ 15 വരെ[19] | 107 - 127 (ഐ.എൻ.സി. 92 - 108) | 211 - 231 (ബി.ജെ.പി. 192 - 210) | - | 205 |
ജനുവരി 2014 [20] | എ.ബി.പി. ന്യൂസ്-നീൽസൺ | 64,006 പേർ ഡിസംബർ 28 മുതൽ ജനുവരി 12 വരെ [21] | 101 (ഐ.എൻ.സി. 81) | 226 (ബി.ജെ.പി. 210) | - | 216 |
2014 ജനുവരി 15 മുതൽ ഫെബ്രുവരി 8 വരെ [22] | ടൈംസ് നൗ-ഇന്ത്യ ടിവി-സിവോട്ടർ | 14,000[23] | 101 (ഐ.എൻ.സി. 89) | 227 (ബി.ജെ.പി. 202) | - | 215 |
2014 ഫെബ്രുവരി 4 മുതൽ 15 വരെ[24] | എ.ബി.പി. ന്യൂസ്-നീൽസെൻ | 29,000 [25] | 92 (ഐ.എൻ.സി. 73) | 236 (ബി.ജെ.പി. 217) | - | 215 |
ആദ്യ ഘട്ട അഭിപ്രായ സർവ്വേകളിൽ കൂടുതൽ പിന്തുണയുള്ള പ്രധാനമന്ത്രി സ്ഥാനാർത്ഥി മോഡിയും ബി.ജെ.പി. കോൺഗ്രസ്സ് ഇതര നേതാക്കളിൽ മമത ബാനർജ്ജിയുമാണ്.[26]
The eight largest metropolises in India are considered important because they constitute 31 seats, larget than some regions altogether. In the previous election, the INC-led UPA won 24 of these seats, but the UPA is trailing in these areas.[27]
അവലംബം
[തിരുത്തുക]- ↑ "Terms of Houses, Election Commission of India". Retrieved 10 June 2013.
- ↑ "India General Elections 2014".
- ↑ "Telangana demand met, Congress eyes merger with TRS". Rediff.com. Retrieved 31 July 2013.
- ↑ "Hyderabad joint capital as AP to be split into Telangana, Seemandhra". Ibnlive.in.com. 9 December 1946. Archived from the original on 2013-08-02. Retrieved 31 July 2013.
- ↑ "Ongole, the capital of reconstituted Andhra Pradesh?". Hindustan Times. Archived from the original on 2013-07-31. Retrieved 31 July 2013.
- ↑ "YSR Congress terms Telangana decision undemocratic, threatens protest : Telangana". Indiatoday.intoday.in. Retrieved 31 July 2013.
- ↑ http://www.firstpost.com/fwire/ysr-congress-seeks-to-cash-in-on-united-andhra-sentiment-andhra-newsletter-991393.html
- ↑ "India's Economy Needs an Early Election". Bloomberg. 20 August 2013.
- ↑ "2014 Lok Sabha polls: Big losses to UPA, no gain for NDA, survey finds". Times of India. 17 Apr 2013. Archived from the original on 2013-04-20. Retrieved 11 June 2013.
- ↑ "Narendra Modi is NDA's trump card for 2014 Lok Sabha polls, reveals Headlines Today C-Voter survey". Indiatoday.intoday.in. 21 May 2013. Retrieved 31 July 2013.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-08. Retrieved 2014-02-24.
- ↑ "Lok Sabha polls 2014: Narendra Modi top choice for PM, beats Rahul Gandhi, says survey". Indian Express. 4 July 2013. Retrieved 31 July 2013.
- ↑ "Poll tracker". CNN-IBN. 26 July 2013. Archived from the original on 2013-07-28. Retrieved 26 July 2013.
- ↑ "Survey Methodology". Chennai, India: The Hindu. 22 July 2013. Retrieved 25 July 2013.
- ↑ "2014 Poll survey projects NDA making significant gains". economic times. 29 Jul 2013. Retrieved 29 July 2013.
- ↑ "Congress 102, BJP 162; UPA 117, NDA 186: C-Voter Poll". Outlook. Archived from the original on 2013-10-16. Retrieved 17 October 2013.
- ↑ "NDA may win over 200 seats as Modi's popularity soars further: India Today Mood of the Nation opinion poll : North, News - India Today". India Today. Retrieved 23 January 2013.
- ↑ "Poll tracker: NDA to get 211-231, UPA distant second with 107-127". IBNLIVE. Archived from the original on 2014-01-26. Retrieved 24 January 2013.
- ↑ "Methodology of Lokniti-IBN Tracker Round II". Lokniti. Archived from the original on 2014-01-29. Retrieved 24 January 2013.
- ↑ "ABP News nationwide opinion poll: NDA clear winner with 226, UPA stuck at 101". Abpnews. Retrieved 25 January 2013.
- ↑ . Abp news http://abpnews.abplive.in/ind/2014/01/25/article254036.ece/%E0%A4%B8%E0%A4%B0%E0%A5%8D%E0%A4%B5%E0%A5%87-%E0%A4%AE%E0%A5%8B%E0%A4%A6%E0%A5%80-%E0%A4%95%E0%A5%87-%E0%A4%AE%E0%A5%88%E0%A4%9C%E0%A4%BF%E0%A4%95-%E0%A4%B8%E0%A5%87-%E0%A4%89%E0%A4%96%E0%A4%A1%E0%A4%BC-%E0%A4%B8%E0%A4%95#.UuPrzay6bcc. Retrieved 25 January 2013.
{{cite web}}
: Missing or empty|title=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "India TV-C Voter projection: Big gains for BJP in UP, Bihar; NDA may be 45 short of magic mark". Indiatv. Retrieved 13 February 2013.
- ↑ "#WhoWillFormGovt: National Poll Projection - 1". Timesnow. Archived from the original on 2014-02-22. Retrieved 13 February 2013.
- ↑ . ABPnews http://www.abplive.in/india/2014/02/22/article267206.ece/Modi-led-NDA-way-ahead-than-UPA-to-win-236-seats-in-LS-polls-2014-ABP-News-Nielsen-Opinion-Poll#.UwjS3azeySo. Retrieved 22 February 2013.
{{cite web}}
: Missing or empty|title=
(help) - ↑ . ABPnews http://www.abplive.in/india/2014/02/22/article267206.ece/Modi-led-NDA-way-ahead-than-UPA-to-win-236-seats-in-LS-polls-2014-ABP-News-Nielsen-Opinion-Poll#.UwjS3azeySo. Retrieved 22 February 2013.
{{cite web}}
: Missing or empty|title=
(help) - ↑ "First time voters want Narendra Modi as PM, suggests India Today-CVoter Youth Survey". Indiatoday.intoday.in. 19 September 2013. Retrieved 25 December 2013.
- ↑ http://www.indiaspend.com/special-reports/why-indias-big-cities-are-important-for-elections-2014[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Election Commission of India website Archived 2014-03-17 at the Wayback Machine