Jump to content

ഇന്ത്യൻ രാഷ്ട്രപതി തെരഞ്ഞെടുപ്പ് (2012)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2012-ലെ ഇന്ത്യൻ രാഷ്ട്രപതി തെരഞ്ഞെടുപ്പ്

← 2007 19 ജൂലൈ 2012 (2012-07-19) 2017 →
 
Party ഇന്ത്യൻ നാഷണൽ കോൺഗ്രസ് നാഷണൽ പീപ്പിൾസ് പാർട്ടി
Alliance യുപിഎ ദേശീയ ജനാധിപത്യ സഖ്യം
Percentage 69.3% 30.7%
Swing 3.5% Increase 3.5% Decrease


രാഷ്ട്രപതി before election

പ്രതിഭാ പാട്ടിൽ
ഇന്ത്യൻ നാഷണൽ കോൺഗ്രസ്

രാഷ്ട്രപതി തിരഞ്ഞെടുപ്പിന് ശേഷം

പ്രണബ് മുഖർജി
ഇന്ത്യൻ നാഷണൽ കോൺഗ്രസ്

പതിമൂന്നാമത്തെ ഇന്ത്യൻ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് 2012 ജൂലൈ 19-നു് നടന്നു. നാമനിർദ്ദേശം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2012 ജൂൺ 30 ആയിരുന്നു. വോട്ടെണ്ണൽ നടന്നത് ജൂലൈ 22-നായിരുന്നു[1][2][3][4] .

സ്ഥാനാർത്ഥികൾ

[തിരുത്തുക]

പ്രണബ് മുഖർജിയും പി.എ. സാങ്മയുമാണു് പ്രധാന സ്ഥാനാർത്ഥികൾ.

ഇലക്ട്‌റൽ വോട്ടുകൾ

[തിരുത്തുക]
പാർട്ടി/സഖ്യം ശതമാനം[5]
ഐക്യ പുരോഗമന സഖ്യം (UPA) 33.2%
ദേശീയ ജനാധിപത്യ സഖ്യം (NDA) 28%
സമാജ്‍വാദി പാർട്ടി (SP) 6.2%
ഇടത് സഖ്യം 4.7%
തൃണമൂൽ കോൺഗ്രസ് (TMC) 4.4%
ബഹുജൻ സമാജ് പാർട്ടി (BSP) 3.9%
ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (AIADMK) 3.3%
ബിജു ജനതാ ദൾ (BJD) 2.7%


അവലംബം

[തിരുത്തുക]
  1. "Election to the office of President of India, 2012 (14th Presidential election)" (PDF). Election Commission of India. 12 June 2012. Archived from the original (PDF) on 2017-10-09. Retrieved 18 June 2012.
  2. "India to hold presidential election in July". BBC News. 13 June 2012. Retrieved 13 June 2012.
  3. J, Balaji (2012-06-12). "Presidential poll on July 19, counting on July 22". The Hindu. New Delhi. Retrieved 13 June 2012.
  4. "Presidential poll on July 19, Mamata to meet Sonia today". The Times of India. 13 June 2012. Retrieved 13 June 2012.
  5. "How the numbers might stack up!" (PDF). The Hindu. Chennai, India. 2012. Retrieved 18 June 2012.