ഇന്ത്യൻ വീക്കസ്രാവ്
ദൃശ്യരൂപം
ഇന്ത്യൻ വീക്കസ്രാവ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Superorder: | |
Order: | |
Family: | |
Genus: | |
Species: | C. silasi
|
Binomial name | |
Cephaloscyllium silasi (Talwar, 1974)
| |
Range of the Indian swellshark |
കടൽ വാസിയായ ഒരു മൽസ്യമാണ് ഇന്ത്യൻ വീക്കസ്രാവ്.
ശരീര ഘടന
[തിരുത്തുക]36 സെന്റീ മീറ്റർ മാത്രം നീളം വെക്കുന്ന ചെറിയ സ്രാവാണ് ഇവ. വെള്ളമോ വായുവോ വലിച്ചെടുത്തു ശരീരത്തിന് വണ്ണം കൂട്ടാൻ ഉള്ള കഴിവുണ്ട് , ശത്രുകളെ നേരിടേണ്ടി വരുംപ്പോൾ ആണ് ഇവ ഈ വിദ്യ പ്രയോഗിക്കുക .
ആവാസ വ്യവസ്ഥ
[തിരുത്തുക]250 - 500 മീറ്റർ താഴ്ചയിൽ ആണ് സാധാരണയായി കാണുന്നത് . കൊല്ലത്തും ഒമാനിലും മാത്രം ആണ് ഇവയെ കണ്ടെത്തിയിട്ടുള്ളത് .
പ്രജനനം
[തിരുത്തുക]മുട്ടയിടുന്ന സ്രാവുകൾ ആണ് ഇവ. ഒരുസമയം 2 മുട്ടകൾ വീതം ആണ് ഇടുക .
കുടുംബം
[തിരുത്തുക]പൂച്ചസ്രാവ് കുടുംബത്തിൽ പെട്ട മത്സ്യം ആണ് ഇവ.
അവലംബം
[തിരുത്തുക]- Froese, Rainer, and Daniel Pauly, eds. (2006). "Cephaloscyllium silasi" in ഫിഷ്ബേസ്. may 2006 version.
- Compagno, L.J.V., 1984. FAO Species Catalogue. Vol. 4. Sharks of the world. An annotated and illustrated catalogue of shark species known to date. Part 2 - Carcharhiniformes. FAO Fish. Synop. 125(4/2):251-655. Rome: FAO. (Ref. 244)