ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
തരം | Research Institution |
---|---|
സ്ഥാപിതം | 1889 |
ഡയറക്ടർ | Dr Triveni Dutt (Acting)[1] |
അദ്ധ്യാപകർ | 250 |
350 | |
സ്ഥലം | Bareilly, Uttar Pradesh, India |
ക്യാമ്പസ് | Urban |
വെബ്‌സൈറ്റ് | www |
വെറ്ററിനറി മെഡിസിൻ മേഖലയിലും അനുബന്ധ ശാഖകളിലുമുള്ള ഗവേഷണ സ്ഥാപനമാണ് ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (IVRI). ഉത്തർപ്രദേശിലെ ബറേലിയിലുള്ള ഇസത്‍നഗറിലാണ് ഈതിന്റെ ആസ്ഥാനം. .മുക്തേശ്വർ, ബാംഗ്ലൂർ, പാലംപൂർ, പൂനെ, കൊൽക്കത്ത, ശ്രീനഗർ എന്നിവിടങ്ങളിൽ ഇതിന് പ്രാദേശിക കാമ്പസുകളുണ്ട്. മുമ്പ് ഇംപീരിയൽ ബാക്ടീരിയോളജിക്കൽ ലബോറട്ടറി എന്നറിയപ്പെട്ടിരുന്ന ഇത് 1925-ൽ ഇംപീരിയൽ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. സ്വാതന്ത്ര്യത്തിനു ശേഷം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പേര് ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നാക്കി മാറ്റി. കാർഷിക ഗവേഷണ ഇന്ത്യൻ കൗൺസിലിന്റെ കീഴിലാണ് ഇതിന്റെ പ്രവർത്തനം. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ശുപാർശ പ്രകാരം 1983 നവംബർ 16 ന് UGC ആക്ട് 1956 ലെ സെക്ഷൻ 3 പ്രകാരം കൽപിത സർവ്വകലാശാല പദവി നൽകി.
- ബിംഗ്ഹാംടൺ യൂണിവേഴ്സിറ്റിയിലെ കണ്ണേബോയിന നാഗരാജുവായിരുന്നു സ്ഥാപക ചെയർമാൻ. [2]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ http://www.ivri.nic.in/about/director.aspx
- ↑ Pharmacy, Kanneboyina Nagaraju Professor; Founding Chair School of. "Kanneboyina Nagaraju - Faculty and Staff - School of Pharmacy and Pharmaceutical Sciences | Binghamton University". School of Pharmacy and Pharmaceutical Sciences - Binghamton University (in ഇംഗ്ലീഷ്). Archived from the original on 2018-12-11. Retrieved 2018-12-10.
{{cite web}}
: CS1 maint: multiple names: authors list (link)