ഇന്ത്യൻ വോളി ലീഗ്
ദൃശ്യരൂപം
ഇന്ത്യയിൽ നടക്കുന്ന ഒരു വോളിബോൾ പരമ്പരയാണ് ഇന്ത്യൻ വോളി ലീഗ്. വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കീഴിൽ 2011 മേയിലാണ് ഈ പരമ്പര തുടങ്ങിയത്.
ടീമുകൾ
[തിരുത്തുക]- ചെന്നൈ സ്പൈക്കേഴ്സ്
- ഹൈദരാബാദ് ചാർജ്ജേഴ്സ്
- കർണ്ണാടകാ ബുൾസ്
- കേരളാ കില്ലേഴ്സ്
- മറാഠാ വാരിയേഴ്സ്
- യാനം ടൈഗേഴ്സ്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- വെബ്സൈറ്റ് Archived 2011-05-15 at the Wayback Machine
- വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ