Jump to content

ഇന്ത്യ (വിവക്ഷകൾ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Wiktionary
Wiktionary
ഇന്ത്യ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ഔദ്യോഗികമായി റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ (ഭാരത ഗണരാജ്യം) എന്ന് അറിയപ്പെടുന്ന ഇന്ത്യ, ദക്ഷിണേഷ്യയിലെ ഒരു രാജ്യമാണ്.

ഇന്ത്യ എന്ന പദം സന്ദർഭത്തിനനുസരിച്ച് താഴെ കൊടുത്തിരിക്കുന്ന വിഷയങ്ങളെ സൂചിപ്പിക്കുന്നു.

ഭൂമിശാസ്ത്രവും സംസ്കാരവും

[തിരുത്തുക]
  • ഇന്ത്യൻ ഉപഭൂഖണ്ഡത്തെ മുഴുവനായും
  • ഇൻഡീസ്, ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും തെക്കുകിഴക്കനേഷ്യയെയും മുഴുവനായും സൂചിപ്പിക്കാൻ യൂറോപ്യൻ അധിനിവേശകർ ചരിത്രപരമായി ഉപയോഗിച്ചിരുന്നു.

ചരിത്രം

[തിരുത്തുക]

ഇന്ത്യ എന്ന പദം ചരിത്രപരമായി സൂചിപ്പിക്കുന്നത്:

  • ഭാരതഖണ്ഡം, പുരാണേതിഹാസങ്ങളിൽ പറയുന്ന അതിപ്രാചീന ഇന്ത്യ.
  • മഹാജനപദങ്ങൾ, ഇന്ത്യയിലെ പുരാതന സാമ്രാജ്യങ്ങളും റിപ്പബ്ലിക്കുകളും.
  • ഭാരതം, ആധുനിക ഇന്ത്യയെ വിശേഷിപ്പിക്കാൻ സാധാരണയായി പ്രയോഗിക്കുന്ന പേര്. ഹിന്ദിയിൽ ഭാരത് എന്നാണ് പറയുന്നത്.
  • ഹിന്ദുസ്ഥാൻ, മദ്ധ്യകാലഘട്ടത്തിലെ ഇന്ത്യയെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന പേര്. ഇപ്പോഴും ആധുനിക ഇന്ത്യയ്ക്ക് പകരമായി പലപ്പോഴും ഉപയോഗിക്കുന്നു.
  • ബ്രിട്ടീഷ് രാജ്, ഔദ്യോഗികമായി ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യം എന്ന് അറിയപ്പെടുന്നു.
  • ഇന്ത്യൻ യൂണിയൻ (1947 - 1950), ഭരണഘടന സ്വീകരിക്കുന്നതിനു മുമ്പുള്ള റിപ്പബ്ലിക് ഓഫ് ഇന്ത്യ
  • ഇന്ത്യ, പൗരസ്ത്യ സുറിയാനി സഭയുടെ ഒരു പുരാതന മെത്രാപ്പോലീത്തൻ പ്രവിശ്യ

രാഷ്ട്രീയം

[തിരുത്തുക]

ഇതു കൂടി കാണുക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇന്ത്യ_(വിവക്ഷകൾ)&oldid=3965584" എന്ന താളിൽനിന്ന് ശേഖരിച്ചത്