ഇന്ദുമതി ബാബുജി പടാൻകർ
ദൃശ്യരൂപം
ഇന്ദുമതി ബാബുജി പടാൻകർ | |
---|---|
ജനനം | ഇൻഡോലി | 15 സെപ്റ്റംബർ 1925
ദേശീയത | ഇന്ത്യക്കാരി |
മറ്റ് പേരുകൾ | ഇന്ദുതായ് |
വിദ്യാഭ്യാസം | High School and Education College |
കലാലയം | Kasegaon Education Society, Azad Vidyalaya |
സംഘടന | Shramik Mukti Dal |
പ്രസ്ഥാനം | Indian independence movement Stri Mukti Sangharsh Chalwal Shramik Mukti Dal |
മാതാപിതാക്കൾ | Dinkarrao Nikam Savitri Nikam |
ഇന്ദുതായ് എന്നും അറിയപ്പെടുന്ന ഇന്ദുമതി പടാൻകർ അഥവാ ഇന്ദുമതി ബാബുജി (ഇംഗ്ലീഷ്: Indumati Patankar (Indutai) ഇന്ത്യയൊലെ ഒരു പ്രസിദ്ധ സ്വാതന്ത്ര്യ സമര നേതാവും കമ്യൂണിസ്റ്റ് പ്രവർത്തകയുമായിരുന്നു. ഇന്ദുതായി എന്നും പിന്നീട് അറിയപ്പെട്ടു
ജീവിതരേഖ
[തിരുത്തുക]15 സെപ്റ്റംബർ 1925 ൽ മഹാരാഷ്ട്രയിൽ ജനിച്ചു.ഇന്ദുവിന്റെ പിതാവ് ദിനകർ റാവു നിഗം 1930 മുതൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുകയും ജയിൽ വാസം അനുഷ്ഃഠിച്ചിരുന്ന ആളുമായിരുന്നു.