Jump to content

ഇന്ദ്രൻസ് ജയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളസിനിമയിലെ ഒരു വസ്ത്രാലങ്കാരകനാണ് ഇന്ദ്രൻസ് ജയൻ. വസ്ത്രാലങ്കാരത്തിനുള്ള 2009 - ലെ ദേശീയപുരസ്കാരം ഇദ്ദേഹത്തിനാണ് ലഭിച്ചത്. കുട്ടിസ്രാങ്ക് എന്ന ചിത്രത്തിനാണ് അവാർഡ്. മമ്മൂട്ടിയായിരുന്നു ഈ ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിച്ചത്. നമ്മ ഗ്രാമം എന്ന തമിഴ് ചിത്രത്തിന്റെ വസ്ത്രാലങ്കാരത്തിന് 2010-ലെ ദേശീയപുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചു. വസ്ത്രാലങ്കാരകനും നടനുമായ ഇന്ദ്രൻസിനൊപ്പമാണ് ഇദ്ദേഹം വസ്ത്രാലങ്കാര രംഗത്ത് ആദ്യമായി പ്രവർത്തിച്ചത്. ഇന്ദ്രൻസ് ഇദ്ദേഹത്തിന്റെ അളിയനാണ്.

വസ്ത്രാലങ്കാരം നിർ‌വഹിച്ച ചിത്രങ്ങൾ

[തിരുത്തുക]
ചിത്രം വർഷം
വീരപുത്രൻ 2011
നമ്മ ഗ്രാമം 2010
കുട്ടിസ്രാങ്ക് 2009
കൃത്യം 2005
ഇമ്മിണി നല്ലൊരാൾ 2005
ജൂനിയർ സീനിയർ 2005
അമൃതം 2004
കുസൃതി 2004
താളമേളം 2004
വസന്തമാളിക 2003
നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി 2002
മേഘസന്ദേശം 2001
നഗരവധു 2001
ഭൂതക്കണ്ണാടി 1997
കഥാനായകൻ 1997
കോട്ടപ്പുറത്തെ കൂട്ടുകുടുംബം 1997
ദി കാർ 1997
മാൻ ഓഫ് ദ മാച്ച് 1996
ആദ്യത്തെ കണ്മണി 1995
മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത 1995
പുതുക്കോട്ടയിലെ പുതുമണവാളൻ 1995
സാദരം 1995
വധു ഡോക്ടറാണ് 1994
നക്ഷത്രകൂടാരം 1992

പുരസ്കാരങ്ങൾ

[തിരുത്തുക]
ദേശീയചലച്ചിത്രപുരസ്കാരം
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇന്ദ്രൻസ്_ജയൻ&oldid=3426656" എന്ന താളിൽനിന്ന് ശേഖരിച്ചത്