ഇന്നെസ് ദേശീയോദ്യാനം
ദൃശ്യരൂപം
Innes National Park South Australia | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Marion Bay |
നിർദ്ദേശാങ്കം | 35°13′40″S 136°53′41″E / 35.22778°S 136.89472°E |
സ്ഥാപിതം | 5 മാർച്ച് 1970[1] |
വിസ്തീർണ്ണം | 94.15 km2 (36.4 sq mi)[1] |
Visitation | 2,00,000 (in 2003)[2] |
Managing authorities | Department of Environment, Water and Natural Resources |
Website | Innes National Park |
See also | Protected areas of South Australia |
ഓസ്ട്രേലിയയിലെ ഒരു സംസ്ഥാനമായ സൗത്ത് ആസ്ത്രേലിയയിലെ യോർക്ക് ഉപദ്വീപിന്റെ അറ്റത്തായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ഇന്നെസ് ദേശീയോദ്യാനം. സൗത്ത് ആസ്ത്രേലിയയുടെ തലസ്ഥാനമായ അഡിലൈഡിൽ നിന്നും ഏകദേശം 300 കിലോമീറ്റർ പടിഞ്ഞാറായാണ് ഇതിന്റെ സ്ഥാനം. ഇന്നെസ് എന്ന് കൂടുതലായും അറിയപ്പെടുന്ന ഈ ദേശീയോദ്യാനം കാമ്പിങ്, ബുഷ് വോക്കിങ്, മീൻപിടുത്തം, സർഫിങ്, സ്ക്യുബാ ഡൈവിങ് എന്നിവയ്ക്ക് അനുയോജ്യമായ ഒരു പ്രശസ്തമായ വിനോദസഞ്ചാരസ്ഥലമാണിത്. [3]
ചിത്രശാല
[തിരുത്തുക]-
Inneston Lake
Dhilba Guuranda–Innes National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.