ഇന്നർ ലിമിറ്റിങ്ങ് മെംബ്രേൻ
ദൃശ്യരൂപം
ഇന്നർ ലിമിറ്റിങ്ങ് മെംബ്രേൻ | |
---|---|
![]() റെറ്റിനയുടെ പാളികൾ. മുകളിൽ വലതുവശത്ത് ഇന്നർ ലിമിറ്റിങ്ങ് മെംബ്രേൻ അടയാളപ്പെടുത്തിയിരിക്കുന്നു. | |
![]() റെറ്റിന ന്യൂറോണുകളുടെ രേഖാചിത്രം. മുകളിൽ ഇടതുവശത്ത് ഇന്നർ ലിമിറ്റിങ്ങ് മെംബ്രേൻ അടയാളപ്പെടുത്തിയിരിക്കുന്നു. | |
Details | |
Identifiers | |
Latin | membrana limitans interna |
TA | A15.2.04.018 |
FMA | 58689 |
Anatomical terminology |
റെറ്റിനയും വിട്രിയസ് ബോഡിയും തമ്മിലുള്ള അതിർത്തിയാണ് ഇന്നർ ലിമിറ്റിങ്ങ് മെംബ്രേൻ. ഇത് അസ്ട്രോസൈറ്റുകളും മുള്ളർ സെല്ലുകളുടെ അവസാന പാദങ്ങളും ചേർന്നതാണ്. ഒരു ബാസൽ ലാമിന, വിട്രിയസ് ദ്രാവകത്തിൽ നിന്ന് അതിനെ വേർതിരിക്കുന്നു.
പുറം കണ്ണികൾ
[തിരുത്തുക]ബോസ്റ്റൺ യൂണിവേഴ്സിറ്റി- ഹിസ്റ്റോളജി ചിത്രം[1]