Jump to content

ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ
ചുരുക്കപ്പേര്ICC
രൂപീകരണം1995
തരംസർക്കാരിതരസംഘടന
ലക്ഷ്യംക്രിസ്ത്യാനികളുടെ മനുഷ്യാവകാശങ്ങൾ
Location
  • 2020 പെൻസിൽവായിയ അവന്യൂ, NW, വാഷിംഗ്ടൺ ഡി.സി, അമേരിക്കൻ ഐക്യനാടുകൾ[1]
പ്രവർത്തിക്കുന്ന പ്രദേശങ്ങൾലോകമാസകലം
പ്രസിഡന്റ്
ജെഫ് കിങ്
വെബ്സൈറ്റ്persecution.org

സഭാവേർതിരിവില്ലാത്തതും സർക്കാരിതര സംഘടന എന്ന രീതിയിൽ പ്രവർത്തിക്കുന്നതുമായ ഒരു ക്രിസ്ത്യൻ നിരീക്ഷക കൂട്ടായ്മയാണ് ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐ.സി.സി.). വാഷിംഗ്ടൺ ഡിസിയാണ് സംഘടനയുടെ ആസ്ഥാനം. ക്രിസ്ത്യാനികളുടെ മനുഷ്യാവകാശങ്ങളാണ് സംഘടന ശ്രദ്ധപതിപ്പിക്കുന്ന മേഖല.[1][2][3][4][5] "അപ്പോസ്തലരുടെ വിശ്വാസം പിന്തുടരുകയും ബൈബിൾ ദൈവവചനമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന വേട്ടയാടപ്പെടുന്ന ക്രിസ്ത്യാനികളെ" പിന്തുണയ്ക്കുക എന്ന‌താണ് സംഘടനയുടെ ലക്ഷ്യം.[2]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Derk Arend Wilcox (2000). The right guide: a guide to conservative, free-market, and right-of-center organizations. Economics America, Inc. Retrieved June 10, 2011.
  2. 2.0 2.1 "Who We Are « Persecution of Christians & Persecuted Churches". International Christian Concern. Archived from the original on 2011-10-06. Retrieved June 10, 2011.
  3. Inderjeet Parmar (2009). New directions in US foreign policy. Taylor & Francis. Retrieved June 10, 2011.
  4. John Woodrow Storey, Glenn H. Utter (2002). Religion and politics: a reference handbook. ABC-CLIO. Retrieved June 10, 2011.
  5. Allen D. Hertzke (2006). Freeing God's Children: The Unlikely Alliance for Global Human Rights. Rowman & Littlefield. Retrieved June 10, 2011.