Jump to content

ഇന്റർനെറ്റ്.ഓർഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Internet.org
Non-profit organization
സ്ഥാപിതം20 August 2013
സ്ഥാപകൻMark Zuckerberg
വെബ്സൈറ്റ്https://0.freebasics.com info.internet.org, https://0.freebasics.com Edit this on Wikidata

സോഷ്യൽ നെറ്റ്‌വർക്ക് കമ്പനിയായ ഫേസ്ബുക്കും മറ്റു ആറോളം കമ്പനികളും (സാംസംഗ്, മോട്ടോറോള, മീഡിയ ടെക്, ഓപ്പെറ സോഫ്റ്റ്‌വെയർ, നോക്കിയ, ക്വാൽകോം ) ചേർന്നുള്ള ഒരു പുതിയ രീതിയിലുള്ള ഒരു സംയോജിത ഇന്റർനെറ്റ് വ്യവസായ മാതൃകയാണ് internet.org. ഇതു പ്രകാരം അവികസിത, വികസ്വര രാജ്യങ്ങളിൽ ചെലവ് കുറഞ്ഞ രീതിയിൽ പരിമിതങ്ങളായ ഇന്റർനെറ്റ് സേവനം ലഭ്യമാകും. ഏതൊക്കെ സേവനങ്ങൾ നൽകണമെന്ന തീരുമാനങ്ങൾ കമ്പനികളിൽ നിക്ഷിപ്തമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്

[തിരുത്തുക]

പ്രമാണങ്ങൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇന്റർനെറ്റ്.ഓർഗ്&oldid=2243571" എന്ന താളിൽനിന്ന് ശേഖരിച്ചത്