Jump to content

ഇന്റർലോക്ക് ഓടുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തറയിൽ പാകാനുള്ളവയാണ് ഇന്റർലോക്ക് ഓടുകൾ.വീടുകൾ,ഓഫീസുകൾ വിദ്യാലയങ്ങൾ എന്നിവയുടെ മുറ്റങ്ങളിൽ അവ പാകുന്നത് ഇപ്പോൾ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.കോൺക്രീറ്റുകൊണ്ട് നിർമ്മിക്കുന്ന ഇവയിൽ ഓരോ ഓടും ചുറ്റുമുള്ളവയുടെ വിടവുകളിലേക്ക് ഉന്തിനിൽക്കുന്ന ഭാഗങ്ങളോടു കൂടിയതാണ്. മഴവെള്ളം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്നത് തടയുന്ന ഇവയുടെ ഉപയോഗം പാരിസ്ഥിതികമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.ഇവ അന്തരീക്ഷതാപം കൂട്ടുന്നതായും പഠനങ്ങൾ തെളിയിക്കുന്നു[അവലംബം ആവശ്യമാണ്].

"https://ml.wikipedia.org/w/index.php?title=ഇന്റർലോക്ക്_ഓടുകൾ&oldid=1586778" എന്ന താളിൽനിന്ന് ശേഖരിച്ചത്