ഇമ്പീരിയൽ ബീച്ച്
ദൃശ്യരൂപം
Imperial Beach, California | ||
---|---|---|
City of Imperial Beach | ||
"Surfhenge"[1] in Imperial Beach | ||
| ||
Nickname(s): Most Southwesterly City in Continental U.S. | ||
Motto(s): "Classic Southern California" | ||
Location of Imperial Beach in San Diego County, California. | ||
Coordinates: 32°34′42″N 117°7′2″W / 32.57833°N 117.11722°W | ||
Country | അമേരിക്കൻ ഐക്യനാടുകൾ | |
State | California | |
County | San Diego | |
Founded | June 1, 1887 | |
Incorporated | July 18, 1956[2] | |
• Mayor[3] | Serge Dedina | |
• City council[4] | Lorie Bragg Robert Patton Edward J. Spriggs Mark West | |
• City | 4.48 ച മൈ (11.61 ച.കി.മീ.) | |
• ഭൂമി | 4.16 ച മൈ (10.78 ച.കി.മീ.) | |
• ജലം | 0.32 ച മൈ (0.84 ച.കി.മീ.) 7.22% | |
ഉയരം | 20 അടി (6 മീ) | |
• City | 26,324 | |
• കണക്ക് (2016)[8] | 27,418 | |
• ജനസാന്ദ്രത | 6,589.28/ച മൈ (2,544.28/ച.കി.മീ.) | |
• മെട്രോപ്രദേശം | SD-TJ: 51,05,768 | |
സമയമേഖല | UTC-8 (PST) | |
• Summer (DST) | UTC-7 (PDT) | |
ZIP code | 91932 | |
ഏരിയ കോഡ് | 619 | |
FIPS code | 06-36294 | |
GNIS feature IDs | 1660788, 2410098 | |
വെബ്സൈറ്റ് | www |
ഇമ്പീരിയൽ ബീച്ച്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ സാൻ ഡിയേഗോ കൗണ്ടിയിൽ സ്ഥിതിചെയ്യന്ന ഒരു റെസിഡൻഷ്യൽ ബീച്ച് നഗരമാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 26,324 ആയിരുന്നു. തെക്കൻ കാലിഫോർണിയയിലെ ഏറ്റവും തെക്കുള്ള ബീച്ച് നഗരവും അമേരിക്കൻ ഐക്യനാടുകളുടെ തെക്കൻ തീരവുമാണിത്. ഈ നഗരം സാൻ ഡിയേഗോ കൌണ്ടിയിലെ തെക്കൻ ഉൾക്കടൽ മേഖലയിൽ സാൻ ഡിയേഗോ നഗര കേന്ദ്രത്തിൽനിന്ന് 14.1 മൈൽ (22.7 കിലോമീറ്റർ) തെക്കായും മെക്സിക്കോയിലെ ടിജുവാനയിൽനിന്ന് 5 മൈൽ (8.0 കിലോമീറ്റർ) വടക്കുപടിഞ്ഞാറുമായാണ് സ്ഥിതിചെയ്യുന്നത്.
അവലംബം
[തിരുത്തുക]- ↑ Surfer Magazine (2006). Surfer Magazine's Guide to Southern California Surf Spots. Chronicle Books. p. 164. ISBN 978-0-8118-5000-1. Retrieved February 16, 2011.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on നവംബർ 3, 2014. Retrieved ഓഗസ്റ്റ് 25, 2014.
- ↑ "Mayor of Imperial Beach". City of Imperial Beach, CA. Retrieved July 18, 2017.
- ↑ "City Council". City of Imperial Beach. Retrieved July 18, 2017.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Imperial Beach". Geographic Names Information System. United States Geological Survey. Retrieved January 19, 2015.
- ↑ "Imperial Beach (city) QuickFacts". United States Census Bureau. Archived from the original on 2015-03-23. Retrieved March 25, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.