Jump to content

ഇരട്ടി ശക്തിപ്പെടുത്തിയ ഉപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സൂക്ഷ്മ പോഷണങ്ങളായ അയഡിന്റെയും ഇരുമ്പിന്റെയും കുറവുമൂലമുള്ള പോഷണദാരിദ്ര്യവും അതുമൂലമുണ്ടാകുന്ന രോഗാവസ്ഥകളും ഇല്ലാതാക്കുന്നതിന്, കറിയുപ്പിൽ അയഡിന്റെയും ഇരുമ്പിന്റെയും മാത്രകൾ കലർത്തി "ഇരട്ടി ശക്തിപ്പെടുത്തിയ കറിയുപ്പ് "( Double Fortified Salt :DFS) ഉപയോഗിക്കുന്ന പദ്ധതിക്ക് ഇന്ത്യയിൽ തുടക്കമായി.

അവലംബം[തിരുത്തുക]