ഇവ മെൻഡസ്
ദൃശ്യരൂപം
Eva Mendes | |
---|---|
ജനനം | Eva de la Caridad Méndez മാർച്ച് 5, 1974 |
തൊഴിൽ | Actress, model, businesswoman |
സജീവ കാലം | 1998–present |
പങ്കാളി(കൾ) | Ryan Gosling (2011–present) |
കുട്ടികൾ | 2 |
ഇവ ഡി കാരിഡാഡ് മെൻഡസ് (ജനനം: മാർച്ച് 5, 1974))[1] ഒരു അമേരിക്കൻ നടിയും മോഡലും വ്യവസായ പ്രമുഖയുമാണ്. 1990 കളിൽ ചിൽഡ്രൺ ഓഫ് ദ കോൺ V: ഫീൽഡ് ഓഫ് ടെറർ (1998), അർബൻ ലൌജന്റ്സ് : ഫൈനൽ കട്ട് (2000) എന്നിവ പോലെയുള്ള ചിത്രങ്ങളിലൂടെയാണ് അവർ അഭിനയരംഗത്തു തുടക്കംകുറിക്കുന്നത്.
ആദ്യകാലജീവിതം
[തിരുത്തുക]ഫ്ലോറിഡയിലെ മയാമിയിൽ ക്യൂബൻ മാതാപിതാക്കളായ ഇവാ പെരെസ് സുവാറെസ്, ജുവാൻ കാർലോസ് മെൻഡസ് എന്നിവരുടെ പുത്രിയായാണ് മെൻഡസ് ജനിച്ചത്. മാതാപിതാക്കളുടെ വിവാഹമോചിരായതിനുശേഷം ലോസ് ആഞ്ജലസ് നഗര പ്രാന്തമായ ഗ്ലെൻഡേലിൽ മാതാവിന്റെ സംരക്ഷണയിൽ വളർന്നു.
അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക]Year | Title | Role | Notes |
---|---|---|---|
1998 | ER | Donna | Episode: "Exodus" |
Children of the Corn V: Fields of Terror | Kir | ||
A Night at the Roxbury | Bridesmaid | ||
1998 | Mortal Kombat: Konquest | Hanna | Episode: "Thicker Than Blood" |
1999 | My Brother the Pig | Matilda | |
2000 | The Disciples | Maria Serranco | |
Urban Legends: Final Cut | Vanessa Valdeon | ||
2001 | Exit Wounds | Trish | |
Training Day | Sara Harris | ||
2002 | All About the Benjamins | Gina | |
2003 | 2 Fast 2 Furious | Monica Fuentes | |
Once Upon a Time in Mexico | Ajedrez Barillo | ||
Out of Time | Alex Díaz Whitlock | ||
Stuck on You | April Mercedes | ||
2005 | Hitch | Sara Melas | |
The Wendell Baker Story | Doreen | ||
Guilty Hearts | Gabriella | ||
2006 | Trust the Man | Faith Faison | |
2007 | Ghost Rider | Roxanne Simpson | |
Knocked Up | Herself | Uncredited | |
We Own the Night | Amada Juarez | ||
Live! | Katy Courbet | Executive producer | |
Cleaner | Ann Norcut | ||
2008 | The Women | Crystal Allen | |
The Spirit | Sand Saref | ||
2009 | The Bad Lieutenant: Port of Call New Orleans | Frankie Donnenfeld | |
2010 | The Other Guys | Dr. Sheila Gamble | |
Last Night | Laura Nunez | ||
2011 | Fast Five | Monica Fuentes | Uncredited |
2012 | Holy Motors | Kay M. | |
Girl in Progress | Grace Gutierrez | ||
The Place Beyond the Pines | Romina Gutierrez | ||
2013 | Clear History | Jennifer | Television film |
2014 | ലോസ്റ്റ് റിവർ | Cat |