Jump to content

ഇസ്ലാമിക്‌ ആർട്സ് മ്യൂസിയം മലേഷ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇസ്ലാമിക്‌ ആർട്സ് മ്യൂസിയം മലേഷ്യ

മലേഷ്യയിൽ കുലാലംപൂരിൽ സ്ഥിതിചെയ്യുന്ന വളരെ പുരാതനമായ ഒരു പുരാവസ്തു ശേഖരമാണ് ഇസ്ലാമിക്‌ ആർട്സ് മ്യൂസിയം. 1998 ഡിസംബർ രണ്ടാം തിയതിയാണ് ഔദ്യോഗികമായി ഇത് പൊതുജനത്തിന് സമർപ്പിക്കപ്പെട്ടത്‌. ചരിത്ര പ്രാധാന്യമുള്ള ഗ്രന്ഥ, കലാ, വസ്തു, ശില്പ , പുരാ വസ്തു എന്നിവയുടെ ഒരു വിപുലമായ ശേഖരം ഇവിടെയുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള കൈയെഴുത്തു പ്രതികളുടെ ഒരു വൻ ശേഖരവുമുണ്ട്. ഇവിടത്തെ ശേഖരങ്ങൾ പ്രധാനമായും 12 വിഭാഗങ്ങൾ ആയി തിരിച്ചിട്ടുണ്ട്.

വിശുദ്ധ ഖുറാൻ ഗ്രന്ഥത്തിന്റെ വിപുലമായ ഒരു ശേഖരവും കൂടാതെ വളരെ പുരാതനമായ കൈയെഴുത്തു പ്രതികളും ആണ് ഒരു പ്രധാന ആകർഷണം ഇറാൻ തുർക്കി ചൈന മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള കൈയെഴുത്തു പ്രതികളും ലഭ്യമാണ് വിവിദ കാലഘട്ടങ്ങളിലെ ഖുറാൻ ഗ്രന്ഥവും സന്ദർശകർക്കും ഗവേഷകർക്കും