Jump to content

ഇൻവിൻസിബ്ൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇൻവിൻസിബ്ൾ
Studio album by മൈക്കൽ ജാക്സൺ
Releasedഒക്ടോബർ 30, 2001 (2001-10-30)
RecordedOctober 1997 – September 2001
Studio
Various
Genre
Length77:05
LabelEpic
Producer
മൈക്കൽ ജാക്സൺ chronology
20th Century Masters – The Millennium Collection: The Best of Michael Jackson
(2000)20th Century Masters – The Millennium Collection: The Best of Michael Jackson2000
Invincible
(2001)
Love Songs
(2002)Love Songs2002
Singles from Invincible
  1. "You Rock My World"
    Released: ഓഗസ്റ്റ് 22, 2001 (2001-08-22)
  2. "Cry"
    Released: ഡിസംബർ 1, 2001 (2001-12-01)
  3. "Butterflies"
    Released: ഫെബ്രുവരി 8, 2002 (2002-02-08)

അമേരിക്കൻ സംഗീതജ്ഞനായ മൈക്കൽ ജാക്സന്റെ പത്താമത്തെയും അവസാനത്തെയും സ്റ്റുഡിയോ ആൽബമാണ് ഇൻവിൻസിബ്ൾ. 2001-ൽ എപിക് റെക്കോർട്സ് വഴിയാണ് ഇത് പുറത്തിറങ്ങിയത്. ബിൽബോർട് 200 ആൽബം ചാർട്ടിൽ ഒന്നാം സ്ഥാനത്തായി അരങ്ങേറിയ ഇത് ലോകമെമ്പാടുമായി 1.3 കോടിയിലേറെ വിറ്റഴിച്ചിട്ടുണ്ട്.[1] തന്റെ മറ്റു ആൽബങ്ങൾ ചർച്ച ചെയ്ത വിഷയങ്ങളായ സ്നേഹം, 'പ്രണയം', 'കുട്ടികളുടെയും ലോകത്തിന്റെയും ക്ഷേമം', 'മാധ്യമ വിമർശനം' എന്നിവ ഇതിലും കടന്നു വന്നു. 2009 ഡിസംബറിൽ ബിൽബോർഡ് മാഗസിൻ ആ ദശാബ്ദത്തിലെ ഏറ്റവും മികച്ച ആൽബമായി തിരഞ്ഞെടുത്തിട്ടുണ്ട്.[2]

അവലംബങ്ങൾ

[തിരുത്തുക]
  1. "Top 50 Global Best Selling Albums for 2001" (PDF). International Federation of the Phonographic Industry. Archived from the original (PDF) on 2010-12-19. Retrieved 2017-05-06.
  2. "Readers' Poll: Albums of the Decade". Billboard. Nielsen Business Media, Inc. Retrieved 2010-02-12.
"https://ml.wikipedia.org/w/index.php?title=ഇൻവിൻസിബ്ൾ&oldid=3161063" എന്ന താളിൽനിന്ന് ശേഖരിച്ചത്