ഇ. കെ. കൃഷ്ണൻ എഴുത്തച്ഛൻ
ദൃശ്യരൂപം
എഴുത്തുകാരനും, നിയമവിദഗ്ദ്ധനും ആയിരുന്നു ഇ. കെ. കൃഷ്ണൻ എഴുത്തച്ഛൻ(4 ജനുവരി 1924 - 13 ഡിസംബർ 2005), തൃശ്ശൂർ, ചേറ്റുപുഴ സ്വദേശിയാണ്. മജിസ്‌ട്രേറ്റ്, മുൻസിഫ്, കേന്ദ്രനിയമ മന്ത്രാലയത്തിൽ ഡെപ്യൂട്ടി സെക്രട്ടറി, സുപ്രീം കോടതി (ഇന്ത്യ) അഭിഭാഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.[1] ഭരണഘടനക്കൊരു ഭാഷ്യം എന്ന കൃതിക്ക് പുത്തേഴൻ അവാർഡ് ലഭിച്ചിട്ടുണ്ട്.[2][3][4]
കൃതികൾ
[തിരുത്തുക]- തങ്കമുദ്ര
- ജഡ്ജി (നോവൽ)
- നദികൾ കഥ പറയുന്നു
- അമ്മേ ഒരു കഥ പറയൂ
- പുരാതനകില(കഥകൾ)
- പ്രമാദമായ കൊലക്കേസുകൾ
- ഭരണഘടനക്കൊരു ഭാഷ്യം
- രാമായണം മുതൽ ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ് വരെ : വിശ്വസാഹിത്യത്തിലെ 100 കൃതികളുടെ അവലോകനം
- ലോ ഓഫ് ഡിക്ഷണറി : ഇംഗ്ലീഷ് മലയാളം വിത്ത് കേസ് ലോ
- നിയമ വിജ്ഞാനകോശം
- ഭരണഘടന കുട്ടികൾക്ക്
- ശാക്യസിംഹം
- കുറൂർ[1][5][6][1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Kerala literature.com, E. K. Krishnan Ezhuthachan". Archived from the original on 20 June 2018.
- ↑ "E.K. Ezhuthachan dead". The Hindu online. 14 December 2005. Archived from the original on 24 May 2018. Retrieved 24 May 2018.
- ↑ Bhushan, Ravi (2003). Reference India: G-L, Volume 2 of Reference India: Biographical Notes on Men & Women of Achievement of Today & Tomorrow. Delhi: Rifacimento International. p. 340.
- ↑ Authors Guild of India (2002). Indian Author, Volumes 25-27. Authors Guild of India. p. 11.
- ↑ "Books by author Krishnan Ezhuthachan E.K, Online catalogue University of Calicut, Library catalog". 2018-05-24. Archived from the original on 2018-05-24. Retrieved 2018-06-20.
- ↑ "Books by author Krishnan Ezhuthachan E.K, Online catalogue Mahathmagandhi University library". 2018-05-24. Archived from the original on 2018-05-24. Retrieved 2018-06-20.