ഈക്കാട്ട്താങ്കൽ
ദൃശ്യരൂപം
ഈക്കാട്ട്താങ്കൽ | |
---|---|
ചെന്നൈ നഗരം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | തമിഴ്നാട് |
ജില്ല | ചെന്നൈ ജില്ല |
Languages | |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
PIN | 600 032 |
Telephone code | 2225 |
Vehicle registration | TN-09 |
തമിഴ്‌നാട്ടിലെ ചെന്നൈ നഗരത്തിന്റെ ഒരു അയൽപക്ക പ്രദേശമാണ് ഈക്കാട്ട്താങ്കൽ. ജാഫർഖാൻപേട്ട്, ഗിണ്ടി, രാമപുരം എന്നീ സ്ഥലങ്ങളാൽ ചുറ്റപ്പെട്ട പ്രദേശമാണിത്. ഒളിമ്പിയ ടെക് പാർക്ക് മുതലായ ഐ.ടി. പാർക്കുകളും ഹിൽട്ടൺ മുതലായ പഞ്ചനക്ഷത്ര ഹോട്ടലുകളും ഇവിടെ പ്രവർത്തിക്കുന്നു. ചെന്നൈ മെട്രോ റെയിലിന് ഈക്കാട്ട്താങ്കൽ നിലയം ഉണ്ട്.